ജാതിക്കുമീതെ ആധുനികനിയമവും കോടതിയും കോടതികളുടെ ചരിത്രവായന

  • ഡോ. സനിത എന്‍.ജി
Keywords: ജാതി, ആധുനികത, കോടതി, ചരിത്രവായന, രാഷ്ട്രീയലക്ഷ്യം

Abstract

തങ്ങളുടെ അധിനിവേ ശഭരണം സുഗമമാക്കുക എന്നതാണ് കോടതിയുടെ സ്ഥാപനത്തിനുപിന്നിൽ ബ്രിട്ടീഷുകാർക്കുണ്ടായിരുന്ന രാഷ്ട്രീയലക്ഷ്യം. എന്നാൽ ആധുനിക നിയമങ്ങൾ സമൂഹത്തിന്റെ ഭൂരിഭാഗത്തിനുമേൽ നടത്തിയ ഇടപെടലുകൾ കേരളീയ ആധുനികത നടപ്പിൽ വരുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ജാതിക്കു മീതെ ആധുനിക നിയമവും കോടതിയും കോടതികളുടെ ചരിത്ര വായന നടത്തുകയാണ് പഠനം...

References

1 കെ.എൻഗണേ ശ്, 1997 കേരളത്തിന്റെ ഇന്നലെകൾ,
സാംസ്കാരിക പ്രസിദ്ധീകരണവകുപ്പ്

2 പദ്മനാഭമേനോൻ, 1996, കൊച്ചിരാജ്യചരിത്രം, മാതൃഭൂമി.

3 പണിക്കർ കെ.എം., കേരളചരിത്രം

4 മഹേഷ്, 2000 ജുഡീഷ്യറിയുടെ നൂറുകൊല്ലം , മലയാളംവാരിക പ്രത്യേക പതിപ്പ്.

5 ലോഗൻ, മലബാർ മാന്വൽ, മാതൃഭൂമി
Published
2019-12-11
How to Cite
ഡോ. സനിത എന്‍.ജി. (2019). ജാതിക്കുമീതെ ആധുനികനിയമവും കോടതിയും കോടതികളുടെ ചരിത്രവായന. മലയാളപ്പച്ച, 7(7), 42 - 56. Retrieved from https://mrjc.in/index.php/malayalapachcha/article/view/138