അരയനവോത്ഥാനവും ആധുനികകേരളവും

  • ഡോ. ഗായത്രി കെ.പി.
Keywords: അരയനവോത്ഥാനം, അരയസമുദായം, ആധുനികകേരളം, വാലൻ, നുളയൻ, അരയവാത്തി, അരയജനവിഭാഗങ്ങൾ, സാഹിത്യം

Abstract

സമൂഹത്തിലും സാഹിത്യത്തിലും പല രീതിയിലുണ്ടായ മാറ്റങ്ങളാണ് നവോത്ഥാന പ്രക്രിയയിലൂടെ വെളിവാകുന്നത്. അരയൻ, വാലൻ,മുക്കുവൻ, നുളയൻ, അരയവാത്തി എന്നിങ്ങനെ പല പേരുകളിലറിയപ്പെട്ടിരുന്ന അരയജനവിഭാഗങ്ങൾക്കിടയിലുണ്ടായ നവോത്ഥാനപ്രക്രിയയെ വിശദീകരിക്കാനാണ് ഈ പ്രബന്ധം ശ്രമിക്കുന്നത്

References

1. കൃഷ്ണൻ, കെ.എ., 1981, പണ്ഡിറ്റ് കറുപ്പനും മലയാളക വിതയും, എൻ.ബി.
എസ്., കോട്ടയം

2. ഗോപാലൻ, ഏറ്റുമാനൂർ, 1993, ഡീവർ എന്ന കർമ്മധീരൻ, എൻ.ബി.എസ്.,
കോട്ടയം

3. ഗോപാലകൃഷ്ണൻ, പി.കെ., 1973, അരയസമുദായത്തിന്റെ നവോത്ഥാനം,
കേരളചരിത്രം വാല്യം 1 ,കേരള ഹിസ്റ്ററി അസോസിയേഷൻ,കൊച്ചി

4. ഗോവിന്ദപിള്ള, പി., 2003, കേരളനവോത്ഥാനം ഒരു മാർക്സിസ്റ്റ് വീക്ഷണം,
ചിന്താ പബ്ലിക്കേഷൻസ്, തിരുവനന്തപുരം

5. ചന്ദ്രഭാനു,എം.എ., 1993, ആനന്ദസ്വാമി യോഗികൾ ,എടക്കൊച്ചി
ജ്ഞനോദയം സഭ പ്ലാറ്റിനംജൂബിലി സ്മരണിക, സ്മരണികക്കമ്മറ്റി,
എടക്കൊച്ചി

6. വാലത്ത് വി.വി.കെ., 1985, പണ്ഡിറ്റ് കറുപ്പൻ, കേരള ഹിസ്റ്ററി അസോസിയേഷൻ,
കൊച്ചി

7. വിജയൻ, എം.എൻ., 2000, നവോത്ഥാനത്തിന്റെ പാഠങ്ങൾ, നമ്മുടെ
സാഹിത്യം , നമ്മുടെ സമൂഹം 1991-200, വാല്യം 2, കേരളസാഹിത്യ
അക്കാഡമി, തൃശ്ശൂർ

8. വേലുക്കുട്ടി അരയൻ വി.വി., 1956, ചെമ്മീൻ ഒരു നിരൂപണം, കലാകേരളം
പബ്ലിക്കേഷൻസ്, തിരുവനന്തപുരം
Published
2019-12-11
How to Cite
ഡോ. ഗായത്രി കെ.പി. (2019). അരയനവോത്ഥാനവും ആധുനികകേരളവും. മലയാളപ്പച്ച, 7(7), 210 - 222. Retrieved from https://mrjc.in/index.php/malayalapachcha/article/view/139