ആധുനികതയുടെ അച്ചടി പാഠങ്ങൾ

  • കലേഷ് എം. മാണിയാടന്‍
Keywords: അച്ചടി, അപകേന്ദ്രീകരണം, സാമൂഹിക വിപ്ലവം, ലോകചരിത്രം, നവീകരണം, നവോത്ഥാനം, പ്രബുദ്ധത, ബലിഷ്ഠമായ വാദങ്ങൾ, സാംസ്കാരികരൂപങ്ങൾ, സ്ഥലരാശികൾ

Abstract

അറിവിന്റെ അപകേന്ദ്രീകരണം സാ ധ്യമാക്കി എന്നതാണ് അച്ചടിയുണ്ടാക്കിയ വലിയ സാമൂഹിക വിപ്ലവം. ലോകചരിത്രത്തിലെ നവീകരണത്തെയും, നവോത്ഥാനത്തെയും, പ്രബുദ്ധതയെയും സംബന്ധിച്ച സംവാദങ്ങളിൽ എല്ലാം തന്നെ അച്ചടിയുമായി ബന്ധപ്പെട്ട ബലിഷ്ഠമായ വാദങ്ങൾ കടന്നു വരുന്നതു കാണാം.അച്ചടിച്ച സാംസ്കാരികരൂപങ്ങൾ എപ്രകാരമാണ് അടഞ്ഞ സാമൂഹികവ്യവസ്ഥയെ മാറ്റിത്തീർക്കുന്നതെന്നും സകലർക്കും ഇടംകൊടുക്കുന്ന ജനാധിപത്യപരമായ സ്ഥലരാശികൾ നിർമ്മിക്കുന്നതെന്നും പഠനം ചർച്ച ചെയ്യുന്നു...

References

1. Anderson Benedict, 1991, Imagied Communities Reflections on the
Origin and spread of Nationalism, Verso, London

2. David Finkelstein, Alistair Mccleery, 2006 An Introduction to Book
History, Routeledge, London.

3. Jurgen Habermas, 1993, The Structural Transformation of the Public
Sphere , An Enquiry in to a category of Bourgeoise Society, The MIT
Press, Cambridge, Massachusetts

4. Marshall McLuhan, 2007 Understanding Media, Routeledge London

5. കണ്ടത്തിൽ വറുഗീസ് മാപ്പിള ഒരു പഠനം, 1988, പ്രസാധകർ മലയാള
മനോരമ, കോട്ടയം.

6. ഗോവി. കെ.എം., 1998, ആദിമുദ്രണം—ഭാരതത്തിലും മലയാളത്തിലും ,
കേരള സാഹിത്യ അക്കാദമി തൃശ്ശൂർ.
പ്രിയദർശനൻ ജി. (സമ്പാ .) 1997, കേരള നവോത്ഥാനം, കണ്ട ത്തിൽ
വറുഗീസ് മാപ്പിളയുടെ മുഖപ്രസംഗങ്ങൾ, മനോരമ പബ്ലിക്കേ ഷൻസ്,
കോട്ടയം.

7. മലയാള മനോരമ വജ്രജൂബിലി പതിപ്പ്, സ്മാരകഗ്രന്ഥം, 1950
കോട്ടയം.8. രാമകൃഷ്ണൻ ഇ.വി., 2000, വർത്തമാപ്പത്രങ്ങളുടെ യും അച്ചടിയന്ത്രങ്ങളുടെ
യും വ്യാ പനത്തോടെ മലയാള ിയുടെ സാ ഹിത്യസങ്ക ല്പങ്ങളിലും ഭാഷാ
വ്യവഹാരങ്ങളിലും സംഭവിച്ച മാറ്റ ങ്ങൾ, നമ്മുടെ സാ ഹിത്യം നമ്മുടെ
സമൂഹം, വാല്യം —രണ്ട്, കേരള സാ ഹിത്യ അക്കാദമി തൃശ്ശൂർ
Published
2019-12-11
How to Cite
കലേഷ് എം. മാണിയാടന്‍. (2019). ആധുനികതയുടെ അച്ചടി പാഠങ്ങൾ. മലയാളപ്പച്ച, 7(7), 57 - 64. Retrieved from https://mrjc.in/index.php/malayalapachcha/article/view/140