മാനകമലയാളവും മാപ്പിളപ്പാട്ടിന്റെ ജീവിതവും

  • ഡോ.വി.ഹിക്മത്തുല്ല
Keywords: മാനകമലയാളം, മാപ്പിളപ്പാട്ട്, ദലിത്-മുസ്ലിം, അധീശ വ്യവഹാരം

Abstract

ദലിത്-മുസ്ലിം ബഹുജനങ്ങളെ സംബന്ധിച്ച് മലയാളസാഹിത്യം മിക്കവാറും ഒരു അധീശ വ്യവഹാരമായാണ് പ്രവർത്തിച്ചിട്ടുള്ളത്. മാപ്പിളപ്പാട്ടുകൾ സാഹിത്യചരിത്രത്തിന്റെ ഭാഗമാകാതെ പുറത്തിരിക്കേണ്ടിവന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങളെന്തൊക്കെയാണ് ? അത് മലയാളസാഹിത്യമായി മാറുമ്പോളുണ്ടാകുന്ന പ്രശ്നമെന്താണ് ? ദേശചരിത്രത്തെ വിമർശനാത്മകമായി പരിശോധിക്കുമ്പോൾ മാത്രമേ അവഗണിക്കപ്പെട്ട സാഹിത്യമേഖലകളെപ്പറ്റി മനസ്സിലാക്കാൻ തന്നെ സാധിക്കുകയുള്ളൂ. മാനകമലയാളവും മാപ്പിളപ്പാട്ടിന്റെ നാൾവഴികളും വിശകലനം ചെയ്യുകയാണ് ലേഖനം.......

Published
2019-12-11
How to Cite
ഡോ.വി.ഹിക്മത്തുല്ല. (2019). മാനകമലയാളവും മാപ്പിളപ്പാട്ടിന്റെ ജീവിതവും. മലയാളപ്പച്ച, 7(7), 65 - 79. Retrieved from https://mrjc.in/index.php/malayalapachcha/article/view/142