നവോത്ഥാന ആധുനികതയും ആധുനിക പുരുഷസ്വത്വങ്ങളുടെ വൈവിധ്യവും: തകഴിയുടെ കയറിൽ

  • ചിഞ്ചു ഗീതു ദാസ്
Keywords: നവോത്ഥാനം, തകഴി, വിമർശനാത്മകം, രാഷ്ട്രനിർമ്മാണം, പ്രബന്ധം

Abstract

ആധുനിക വ്യക്തിസ്വത്വങ്ങൾ അതിന്റെ വൈവിദ്ധ്യത്തിൽ മനസ്സിലാക്കുമ്പോഴാണ് നവോത്ഥാനം, ആധുനികീകരണം,രാഷ്ട്രനിർമ്മാണം മുതലായ ആദർശാത്മക സംജ്ഞകളേയും വിമർശനാത്മകമായി പരിചരിക്കാനാവുക . സ്വാതന്ത്ര്യാനന്തര കാലഘട്ടംവരെ പ്രമേയമാകുന്ന നോവൽ എന്ന നിലയിൽ ആധുനിക വ്യക്തിസ്വത്വങ്ങളുടെ വൈവിധ്യത്തെ അവതരിപ്പിക്കുക വഴി കയർ ഈ ദൗത്യംഎപ്രകാരം നിറവേറ്റിയിരിക്കുന്നു എന്ന അന്വേഷണമാണ് പ്രബന്ധത്തിലൂടെ ഉദ്ദേശിക്കുന്നത് ...

References

1. ആസാദ്, 2000, തൊഴിലാളിവർഗ്ഗസ മരങ്ങളും മലയാളസാഹിത്യവും, നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം Vol. II (എഡി: എം.എൻ. വിജയൻ), കേരളസാഹിത്യ അക്കാദമി, തൃശൂർ.
2. ഇ.എം.എസ്., 2009, നവോത്ഥാനവും പുനരുജ്ജീവനവും, ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
3. കാ ർത്തികേയൻനായർ, വി., 2014, നവോത്ഥാനമൂല്യങ്ങളും കേരളസമൂഹവും, S.P.C.S., കോട്ടയം.
4. കുഞ്ഞൻപിള്ള, ഇളംകുളം, 1959, ജന്മിസമ്പ്രദായം കേരളത്തിൽ, S.P.C.S., കോട്ടയം.
5. കുറുപ്പ്, കെ.കെ.എൻ., 2014, ദേശീയതയും സാമൂഹ്യപരിഷ്കരണവും മലയാള സാഹിത്യത്തിൽ, S.P.C.S., കോട്ടയം.
6. ഖാൻ, എം.എം., 2017, ‘സമുദായരൂപീകരണവും ദേശീയതയുടെ ഇടപെടലുകളും : ടി.കെ. മാധവനെ അടയാളപ്പെടുത്തുമ്പോൾ’, കേരള നവോത്ഥാനം പുതുവായനകൾ (എഡിറ്റേഴ്സ്: ഡോ. അജയ് ശേഖർ, ഡോ.സി.ആർ. ചന്ദ്രമോഹനൻ), റെയ്വൻ പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
7. ഗോവിന്ദപ്പിള്ള, പി., 2007, കേരളനവോത്ഥാനം ഒരു മാർക്സിസ്റ്റ് വീക്ഷണം, ഒന്നാം സഞ്ചിക , ചിന്ത പബ്ലിക്കേ ഷൻസ്, തിരുവനന്തപുരം.
8. ചുമ്മാർ, കെ.എം., 2013, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് , തിരുവനന്തപുരം.
9. പണിക്കർ, കെ.എൻ., 2010, സംസ്കാരവും ദേശീയതയും (വിവ: പി.എസ്. മനോജ്കുമാർ, പി.എൻ. ഗോപീകൃഷ്ണൻ), കറന്റ് ബുക്സ്, തൃശൂർ.
10. പവിത്രൻ, പി., 2002, ‘ഫ്യൂഡലിസത്തിന്റെ തകർച്ചയും അവശിഷ്ടങ്ങളും ’, നമ്മുടെ സാ ഹിത്യം നമ്മുടെ സമൂഹം Vol. II (എഡി: എം.എൻ. വിജയൻ),കേരളസാഹിത്യ അക്കാദമി, തൃശൂർ.
11. ബാലറാം, എം.വി., 2000, സ്വത്വത്തിന്റെയും സംസ്കാരത്തിന്റെയും രൂപീകരണം, സ്വാതന്ത്ര്യപൂർവ്വ കേരളത്തിൽ, നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം Vol. II (എഡി: എം.എൻ. വിജയൻ), കേരളസാഹിത്യ അക്കാദമി, തൃശൂർ.
12. മഹേ ഷ്, എം.ആർ., 2012, മലയാളനോവലും ദേശീയതയും, കേരളസർവ്വകലാശാല, തിരുവനന്തപുരം.
13. രാജശേഖരൻ, പി.കെ., 2008, അന്ധനായ ദൈവം, ഡി.സി. ബുക്സ് , കോട്ടയം.
14. രാജീവൻ, ബി., 2011, വാക്കുകളും വസ്തുക്കളും , ഡി.സി. ബുക്സ് , കോട്ടയം.
15. വേലായു ധൻപിള്ള, പി.വി. (എഡി:), 1998, നവോത്ഥാന സംസ്കാരം കേരളത്തിൽ, കേരളസ ർവ്വകലാശാല, തിരുവനന്തപുരം.
16. ശിവശങ്കരപ്പിള്ള, തകഴി, 2007, ആത്മകഥ, ഗ്രീൻ ബുക്സ്, തൃശൂർ.
17. ശിവശങ്കരപ്പിള്ള, തകഴി, 2011, കയർ, ഡി.സി. ബുക്സ്, കോട്ടയം.
18. ശ്രീധരമേനോൻ, എ., 2015, കേരളരാഷ്ട്രീയചരിത്രം, ഡി.സി. ബുക്സ് ,കോട്ടയം.
19. യാക്കോബ് തോമസ്, 2012, തകഴി കാലഭൂപടങ്ങൾ (എഡി: ഷാജി ജേക്കബ്), കൈരളി ബുക്സ്, കണ്ണൂർ.
20. സ്കറിയാ സക്ക റിയ, 2010, തകഴി കാലഭൂപടങ്ങൾ (എഡി: ഷാജി ജേക്കബ്),കൈരളി ബുക്സ്, കണ്ണൂർ.
21. സജിത, കെ.ആർ., 2012, നിരാസ ത്തിന്റെ അഭാവം, തകഴി കാ ലഭൂപടങ്ങൾ(എഡി: ഷാജി ജേക്ക ബ്), കൈരളി ബുക്സ്, കണ്ണൂർ.
22. സുനിൽ, പി. ഇളയിടം, 2012, ‘വി.ടി. ഭട്ടതിരിപ്പാട്: നവോത്ഥാനത്തിന്റെ വിധ്വംസക വീര്യം ’, കേരള നവോത്ഥാനം പുതുവായനകൾ (എഡിറ്റേഴ്സ്: ഡോ.അജയ് ശേഖർ, ഡോ.സി.ആർ. ചന്ദ്രമോഹനൻ), റെയ്വൻ പബ്ലിക്കേഷൻസ്,തിരുവനന്തപുരം..
Published
2019-12-11
How to Cite
ചിഞ്ചു ഗീതു ദാസ്. (2019). നവോത്ഥാന ആധുനികതയും ആധുനിക പുരുഷസ്വത്വങ്ങളുടെ വൈവിധ്യവും: തകഴിയുടെ കയറിൽ. മലയാളപ്പച്ച, 7(7), 157 - 171. Retrieved from https://mrjc.in/index.php/malayalapachcha/article/view/144