ആധുനിക കേരളത്തിന്റെ കലയും കാഴ്ചയും

  • ഡോ.കവിത ബാലകൃഷ്ണൻ
Keywords: ആധുനിക കേരളം, കാഴ്ച, കലാചരിത്രം, പ്രാദേശികജീവിതം, രാഷ്ട്രജീവിതം, സംവാദം

Abstract

ഇരുപതാം നൂറ്റാണ്ടിലെ ഏത് ഇന്ത്യൻ പ്രദേശത്തിന്റെ കലാചരിത്രവും ആ ഭൂ-ഭാഷാ മേഖലയിൽഅനുഭവിക്കാൻ കഴിഞ്ഞ കലയെന്ന വ്യവഹാരത്തിന്റെ പ്രാദേശികജീവിതവും രാഷ്ട്രജീവിതവും തമ്മിലുള്ള ചിതറിയ സംവാദത്തിന്റെ ഒരു മണ്ഡലമാണ്. ആ സംവാദാത്മകതയാണ് ഈ ലേഖനം മുന്നോട്ടുവെയ്ക്കുന്ന അടിസ്ഥാനപ്രമേയം.

References

1. ബിപിൻ ബാലചന്ദ്രന്റെ ലേഖനം. ആധുനിക മലയാള ദൃശ്യകല:
ചരിത്രവും വ്യവഹാരവും. (കാ ണി, 2017. )

2.R.Nandhakumar , Painting and
Sculpture in Modern Kerala: A Historical Overview, Kerala State
Gazetteer, Vol4, Part 2.
Published
2019-12-11
How to Cite
ഡോ.കവിത ബാലകൃഷ്ണൻ. (2019). ആധുനിക കേരളത്തിന്റെ കലയും കാഴ്ചയും. മലയാളപ്പച്ച, 7(7), 81 - 105. Retrieved from https://mrjc.in/index.php/malayalapachcha/article/view/145