പാഠപുസ്തകങ്ങളിലെ സ്ത്രീ ഒരു സാംസ്കാരികാന്വേഷണം

  • അക്ഷയ ടി.എസ്.
Keywords: സ്ത്രീ, സാംസ്കാരികാന്വേഷണം, പുരുഷാധിപത്യം, കർതൃത്വം, സമൂഹം

Abstract

പുരുഷാധിപത്യസമൂഹത്തിന്‍റെ കല്പനകൾക്കനുസൃതമായി സ്ത്രീയുടെ ലിംഗപരമായ കർതൃത്വം നിർമ്മിക്കപ്പെടുകയും ചെയ്തു. ആ നിർമ്മിതിയിൽ പാഠപുസ്തകങ്ങൾക്കുള്ള പങ്ക് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഈ പ്രബന്ധം.

References

1. എ. ശ്രീധരമേനോന്റെ കേരളചരിത്രം എന്ന കൃതിയിലെ ‘
പാശ്ചാത്യവിദ്യാഭ്യാസവും ക്രിസ്ത്യൻമിഷനറിമാരുടെ പ്രവർത്തനങ്ങളും ’ എന്ന ഭാഗം കാ ണുക.

2. വികാസ്പീഡിയയിലെ ‘പ്രാചീനകാ ലവും ആധുനികകാലവും’എന്ന ലേഖനം
കാണുക.

3. യാക്കോബ് തോമസിന്റെ ‘ലൈംഗികത വിലക്കപ്പെട്ട ക്ലാസ്മുറികൾ’ എന്ന
ലേഖനം കാണുക. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ, മാഗസിൻ, ജനു. ഒന്ന്,
2018

4. കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ ?, ജെ . ദേവിക. “സ്ത്രീയുടെയും പുരുഷന്റെയും ശാരീരികപ്രത്യേകതകൾക്കിണങ്ങുന്ന സ്വഭാവഗുണങ്ങളും മനോഗതിയും പ്രകൃതിതന്നെ അവർക്കു നല്കിയിരിക്കുന്നുവെന്നും ഇവയിലൂടെയാണ് സ്ത്രീയുടെയും
പുരുഷന്റെയും സാമൂഹികനില നിർണ്ണയിക്കേണ്ടതുമെന്നും മിഷനറിമാരും
മറ്റുപരിഷ്കരണകുതുകികളും ഒരുപോലെ വാദിച്ചു.”

5. Simone de Beauvoir, Second Sex എന്ന കൃതി കാണുക.

6. Judith butler, Gender Trouble എന്ന കൃതി കാണുകഗ്രന്ഥസൂചി

1. ദേവിക. ജെ ., 2000, സ്ത്രീവാദം, ഡി.സി. ബുക്സ്, കോട്ടയം.

2. ലീലാവതി. എം., 2000, ഫെമിനിസം ചരിത്രപരമായ ഒരന്വേഷണം, പ്രഭാത്
ബുക്ക് ഹൗസ്, തിരുവനന്തപുരം.

3. Sara Salih, 2007, Judith Butler, Routledge.
Published
2019-12-11
How to Cite
അക്ഷയ ടി.എസ്. (2019). പാഠപുസ്തകങ്ങളിലെ സ്ത്രീ ഒരു സാംസ്കാരികാന്വേഷണം. മലയാളപ്പച്ച, 7(7), 172 - 185. Retrieved from https://mrjc.in/index.php/malayalapachcha/article/view/146