സാഹിത്യ വിമർശനവും സൗന്ദര്യ ശാസ്ത്രവും

  • ഡോ. പി. പവിത്രൻ
Keywords: ആധുനിക സൌന്ദര്യ ശാസ്ത്രം, പ്രകൃതിശാസ്ത്രം, സാഹിത്യവിമർശനം, കലാവിമർശനം

Abstract

സാഹിത്യവിമര്‍ശനവും കലാവിമര്‍ശനവും നിലനില്ക്കുന്നത് അനുഭവരീതികളെ തന്നെ വിമർശിക്കാൻ കഴിയന്ന ഒരു ജനതയുടെ ആത്മബോധത്തിലും സ്വയം നവീകരണക്ഷമതയിലുമാണ്. പ്രകൃതിശാസ്ത്രത്തിന്റെയോ , സാമുഹിക ശാസ്ത്രത്തിന്റെയോ അളവുകളുടെ പ്രമാണങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത ലോകമായി സൌന്ദര്യത്തെ ആധുനിക സൌന്ദര്യ ശാസ്ത്രം നിർവചിച്ചു. ആ സൌന്ദര്യത്തിന്റെ ലോകത്തിലാണ് അംഗീകാരമില്ലാത്ത, സമൂഹത്തിന്റെ പൊതുസമ്മിതിയില്ലാത്ത വികാരങ്ങൾ ചെന്ന് അഭയം തേടുന്നത്. ആ മണ്ഡലമാണ് സൌന്ദര്യശാസ്ത്രം അന്വേഷിക്കുന്നത്. സാഹിത്യ വിമർശനവും സൌന്ദര്യ ശാസ്ത്രവും പ്രബന്ധം ചർച്ച ചെയ്യുന്നു...

Published
2019-12-06
How to Cite
ഡോ. പി. പവിത്രൻ. (2019). സാഹിത്യ വിമർശനവും സൗന്ദര്യ ശാസ്ത്രവും. മലയാളപ്പച്ച, 6(6), 19 - 31. Retrieved from https://mrjc.in/index.php/malayalapachcha/article/view/151