നവമാധ്യമാധികാരത്തിന് ഒരു അനുബന്ധം അഥവാ ഫ്രാൻസിസ് ഇട്ടിക്കോര

  • ഡോ.അജി കുഴിക്കാട്ട്
Keywords: സമകാലിക ജീവിതം, ഫ്രാൻസിസ് ഇട്ടിക്കോര, ടി.ഡി. രാമകൃഷ്ണൻ, സൈബറിടങ്ങൾ, നവമാദ്ധ്യമങ്ങൾ

Abstract

ടി.ഡി. രാമകൃഷ്ണൻ എഴുതിയ ‘ഫ്രാൻസിസ് ഇട്ടിക്കോര’ എന്ന നോവലിന്റെ ചട്ടക്കൂട് സൈബറിടത്തിലാണ് മെനഞ്ഞെടുത്തിട്ടുളളത്. കേരളീയരുടെ സമകാലിക ജീവിതത്തിന്‍റെ ചരിത്രവൽക്കരണമായി ഈ നോവലിനെ പരിഗണിക്കാം. സാമ്പ്രാദായിക ചരിത്ര രചയിതാക്കള്‍ ശ്രദ്ധയിലേക്കെടുക്കാത്ത വര്‍ത്തമാനത്തിന്‍റെ കേരളീയമുഖത്തെയാണ് ഈ നോവല്‍ അടയാളപ്പെടുത്തുന്നത്.സാങ്കേതികതയെ കേരളീയരടക്കമുളള സമൂഹം എങ്ങനെയാണ് സ്വാംശീകരിച്ചിട്ടുളളതെന്ന് പഠിക്കാനും പരിശോധിക്കാനുമുളള ചരിത്രപാഠം എന്ന നിലയില്‍ ഈ നോവലിനെ പരിഗണിക്കാവുന്നതാണ്. പ്രബന്ധം വിശകലനം ചെയ്യുന്നു...

References

1. രാമകൃഷ്ണന്‍ ടി.ഡി, ‘ഫ്രാൻസിസ് ഇട്ടിക്കോര’, ഡി.സി. ബുക്സ്, കോട്ടയം, 2012, പേജ്, 78
2. Jermy W. Crampton, The Political mapping of Cyberspace, Edinburgh University Press, Edinburgh, 2003, p-6.
3. മുകുന്ദന്‍ എം. നൃത്തം, ഡി.സി ബുക്സ്, കോട്ടയം 2001
4. മുകുന്ദന്‍ എം. നൃത്തം , ഡി.സി. ബുക്സ്, കോട്ടയം, 2001 പേജ് 7-8
5. രാമകൃഷ്ണന്‍ ടി.ഡി, ‘ഫ്രാന്സി.സ് ഇട്ടിക്കോര’,ഡി.സി. ബുക്സ്, കോട്ടയം, 2012, പേജ്-25
6. Donna Haraway, A Cyborg Manifesto Science Technology And Socialist Feminism In The Late Twentieth Century. Simians, Cyborgs and. Women The Invention of Nature, Routledge, London, 1991,p-21-266.
7. Thoms S Khun, The Structure Of Scientific Revolutions, The University of Chicago, Chicago, USA, 1970
Published
2019-12-02
How to Cite
ഡോ.അജി കുഴിക്കാട്ട്. (2019). നവമാധ്യമാധികാരത്തിന് ഒരു അനുബന്ധം അഥവാ ഫ്രാൻസിസ് ഇട്ടിക്കോര. മലയാളപ്പച്ച, 2(2), 15 - 25. Retrieved from https://mrjc.in/index.php/malayalapachcha/article/view/153