പ്രതിരോധത്തിന്റെ രംഗഭാഷ്യം-തൊഴില്‍ കേന്ദ്രത്തിലേക്ക്

  • ഡോ.ജാന്‍സി കെ.എ.
Keywords: നാടകം, സ്ത്രീ ജീവിതം

Abstract

സ്ത്രീ അനുഭവിക്കുന്ന  അടിമത്തവും അവരിലുള്ള വിമോചന  തൃഷ്ണയുമാണ്പ്രതിപാദ്യ വിഷയമെങ്കിൽ തൊഴിൽ കേന്ദ്രത്തിലേക്ക്’  വിമോചിത സ്ത്രീയുടെ തുടർ  ജീവിതത്തിനുള്ള  ഉറപ്പു നൽകലാണ്.  പ്രതിരോധത്തിൻ രംഗഭാഷയാണ് ഈ  നാടകമെന്നു  മാത്രമല്ല അതിജീവനത്തിന്‍റെ അടയാളപ്പെടുത്തലുകളും ഈ  നാടകത്തിൽ  ദൃശ്യമാണ്

Published
2019-12-02
How to Cite
ഡോ.ജാന്‍സി കെ.എ. (2019). പ്രതിരോധത്തിന്റെ രംഗഭാഷ്യം-തൊഴില്‍ കേന്ദ്രത്തിലേക്ക്. മലയാളപ്പച്ച, 2(2), 61 - 68. Retrieved from https://mrjc.in/index.php/malayalapachcha/article/view/154