നഗരാധികാരത്തിന്റെെ അധിനിവേശങ്ങൾ - ആലാഹയുടെ പെൺമക്കളിൽ

  • ‌സ്മിത എല്‍സി സെബാസ്റ്റ്യന്‍
Keywords: ആലാഹയുടെ പെൺമക്കൾ, സാറാ ജോസഫ്, അധിനിവേശങ്ങൾ, നഗരാധികാരം, പ്രതിരോധങ്ങൾ

Abstract

മലയാള സാഹിത്യത്തില്‍ അടുത്ത കാലത്തുണ്ടായ സ്ത്രീരചനകളിൽ  വച്ച് വളരെ
ശ്രദ്ധേയമായ സാറാജോസഫിന്റെ ‘ആലാഹയുടെ പെണ്മക്കള്‍’ എന്ന
നോവല്‍ ശക്തമായ ചില അധികാരങ്ങളെയും വ്യക്തമായ ചില പ്രതിരോധങ്ങളെയും വെളിവാക്കുന്നുണ്ട്. അധിനിവേശങ്ങളുടെ ആഖ്യാനമാണീ നോവല്‍. പ്രബന്ധം ചർച്ച ചെയ്യുന്നു...

References

1. ആലാഹയുടെ പെൺമക്കള്‍, സാറാജോസഫ് കറന്റ് ബുക്സ്, തൃശ്ശൂര്‍, 2002.
2. നോവൽ ചരിത്രത്തിന്റെു പാഠഭേദം, ഷാജിജേക്കബ്, കറന്റ് ബുക്സ്, തൃശ്ശൂര്‍, 2003.
3. അന്ധനായദൈവം, പി.കെ.രാജശേഖരന്‍, മലയാള നോവലിന്റെ 100 വർഷങ്ങള്‍—ഡി.സി. ബുക്സ്, 1999.
4. സമൂഹ മനസ്സും മലയോള നോവലും ഡോ. പി.കെ കുശലകുമാരി, മലയാള പഠന ഗവേഷണ കേന്ദ്രം, തൃശ്ശൂര്‍ 2000
5. സംസ്കാര പഠനം –ചരിത്രം സിദ്ധാന്തം പ്രയോഗം, മലയാള പഠന സംഘം, വളളത്തോൾ വിദ്യാപീഠം, മാതൃഭൂമി ബുക്സ് , 2011
6. ആഖ്യാനത്തിന്റെല അടരുകൾ, കെ.എസ്.രവികുമാർ ഡി.സി. ബുക്സ് , 2007
Published
2019-12-02
How to Cite
‌സ്മിത എല്‍സി സെബാസ്റ്റ്യന്‍. (2019). നഗരാധികാരത്തിന്റെെ അധിനിവേശങ്ങൾ - ആലാഹയുടെ പെൺമക്കളിൽ . മലയാളപ്പച്ച, 2(2), 26 - 34. Retrieved from https://mrjc.in/index.php/malayalapachcha/article/view/155