അനുഷ്ഠാനകലകളിലെ ആവിഷ്കാര-പ്രതിരോധ സാദ്ധ്യതകൾ: ‘അഗ്നിക്കാവടി’യെമുൻ നിർത്തി ഒരു പഠനം

  • ശ്രീജ. ജെ.എസ്
Keywords: അനുഷ്ഠാനകലകള്‍, അഗ്നിക്കാവടി, പരമ്പരാഗതം, സുബ്രഹ്മണ്യക്ഷേത്രങ്ങള്‍, ഉത്സവം

Abstract

ക്രമീകൃതമായ ചിട്ടവട്ടങ്ങളോടെമനുഷ്യർ പരമ്പരാഗതമായി നിർവ്വഹിച്ചുവരുന്ന ക്രിയാത്മകമായ ചടങ്ങുകളാണ് അഗ്നിക്കാവടി.  അനുഷ്ഠാനങ്ങളും അതിനോടനുബന്ധിച്ച്ന ടക്കുന്ന കലാരൂപങ്ങളും. അത്തരമൊരാ അനുഷ്ഠാന കലയാണ്   തെക്കൻ കേരളത്തിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഉത്സവത്തിന്റെ  ഭാഗമായി ഇന്നും അരങ്ങേറുന്ന  ‘അഗ്നിക്കാവടി’.  പ്രസ്തുത കലയെ മുൻനിത്തി അനുഷ്ഠാന കലകളിലെ ആവിഷ്ക്കാര- പ്രതിരോധ തലങ്ങളെക്കുറിച്ചുള്ള  ഒരു വിശകലനമാണ് ഈ പ്രബന്ധം ലക്ഷ്യമാക്കുന്നത്.

Published
2019-12-02
How to Cite
ശ്രീജ. ജെ.എസ്. (2019). അനുഷ്ഠാനകലകളിലെ ആവിഷ്കാര-പ്രതിരോധ സാദ്ധ്യതകൾ: ‘അഗ്നിക്കാവടി’യെമുൻ നിർത്തി ഒരു പഠനം. മലയാളപ്പച്ച, 2(2), 94-97. Retrieved from https://mrjc.in/index.php/malayalapachcha/article/view/156