അധികാരവും പ്രതിരോധവും എം.സുകുമാരന്റെ ചെറുകഥകളിൽ

  • മെറിന്‍ ജോയ്
Keywords: ചെറുകഥ, എം സുകുമാരൻ, ആധുനികത, രാഷ്ട്രീയം

Abstract

രാഷ്ട്രീയമായി എം സുകുമാരൻ ആർജ്ജിച്ച ദർശനങ്ങളെയും ജ്ഞാനങ്ങളെയും സാമൂഹ്യവത്കരിക്കുന്ന പ്രയോഗരൂപമായിരുന്നു സുകുമാരന്‍റെ ചെറുകഥകൾ . ഇതി ന്സഹായകമായ സാഹിത്യ സാഹചര്യം ആധുനികത  (Modernism) യായിരുന്നെങ്കിൽ രാഷ്ട്രീയ സാഹചര്യം ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ സജീവമായിരുന്ന തീവ്രവാദപരമായ ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെതുമായിരുന്നു

References

1. അച്യുതൻ , എം., 1973, ചെറുകഥ ഇന്നലെ ഇന്ന്, കോട്ടയം ഡി.സി. ബുക്സ്.
2. ഒരു സംഘം ലേഖകർ, 1992, എം. സുകുമാരൻ കഥാകാലം വ്യക്തി, കൊല്ലം, ഇംപ്രിന്റ് ബുക്സ്.
3. സുകുമാരൻ , എം., 1970, പാറ, തൃശ്ശൂർ, കറന്റ്വ ബുക്സ്.
4. സുകുമാരൻ , എം., 1971, അഴിമുഖം, കോട്ടയം, സാഹിത്യപ്രവർത്തക സഹകരണ സംഘം.
5. സുകുമാരൻ , എം., 1979, ശേഷക്രിയ, കോട്ടയം ഡി.സി ബുക്സ്.
6. സുകുമാരൻ , എം., 1994, ജനിതകം, തൃശ്ശൂർ, കറന്റ്‍ ബുക്സ്.
7. സുകുമാരൻ, എം., 2004, ചുവന്ന ചിഹ്നങ്ങൾ , തൃശ്ശൂർ, കറന്റ്സ ബുക്സ്.
8. സുകുമാരൻ , എം., 2012, എം. സുകുമാരൻ കഥകൾ സമ്പൂർണ്ണം, കോട്ടയം, ഡി.സി. ബുക്സ്.
9. സുനിൽ , പി. ഇളയിടം. 2009. ദമിതം: ആധുനികതാവാദത്തിന്റെൂ രാഷ്ട്രീയഅബോധം, തിരുവനന്തപുരം, കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്.
Published
2019-12-02
How to Cite
മെറിന്‍ ജോയ്. (2019). അധികാരവും പ്രതിരോധവും എം.സുകുമാരന്റെ ചെറുകഥകളിൽ. മലയാളപ്പച്ച, 2(2), 69 - 78. Retrieved from https://mrjc.in/index.php/malayalapachcha/article/view/157