അധികാരത്തിന്റെസാമ്പത്തികശാസ്ത്രം ചന്തുമേനോന്റെ നോവലുകളിലെ ദായക്രമം അടിസ്ഥാനമാക്കിയുള്ള പഠനം

  • ബീന.കെ
Keywords: അധികാരത്തിന്‍റെ സാമ്പത്തികശാസ്ത്രം, ചന്തുമേനോന്‍, അധികാര വ്യവസ്ഥ, സ്വകാര്യ സ്വത്ത്, സമൂഹം, വ്യക്തി ബന്ധങ്ങള്‍, സമ്പത്ത്

Abstract

 

അധികാര വ്യവസ്ഥ രൂപപ്പെടുത്തുന്നതിൽ നൂറ്റാണ്ടുകളായി സ്വകാര്യ സ്വത്ത് ചെലുത്തുന്ന സ്വാധീനം വളരെ വ്യക്തമാണ്. ചന്തുമേനോന്റെ നോവലുകളുടെ പശ്ചാത്തലത്തിൽ ഈ വസ്തുത വിലയിരുത്തുമ്പോൾ അധികാരം ഒരു പ്രത്യയശാസ്ത്രമായി നിലനിൽക്കുന്നതും അധികാരം ഒരു ശൃംഖലയായി സമൂഹത്തിലും വ്യക്തി ബന്ധങ്ങളിലും പ്രവർത്തിക്കുന്നതും സമ്പത്ത് കൃത്യമായി അത്തരം ബന്ധങ്ങളെ നിർണ്ണയിക്കുന്നതും മനസ്സിലാക്കാൻ സാധിക്കും....

References

1. കെ.വി. ദിലീപ്കുമാർ, സാമൂഹികശാസ്ത്ര ദർശനം, കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2000
2. പി.കെ. ബാലകൃഷ്ണൻ , ചന്തുമേനോൻ ഒരു പഠനം, ഡി.സി.ബുക്സ്, കോട്ടയം, 2010
3. കെ.പി. ശരത്ചന്ദ്രൻ , ഒ. ചന്തുമേനോൻ അരങ്ങും അണിയറയും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 2013.
4. റോബിൻ ജെഫ്രി, നായർ മേധാവിത്വത്തിന്റെ പതനം, ഡി.സി.ബുക്സ്, കോട്ടയം, 2013.
5. D.Renjini, Nayar Women Today, Disintegration of Matrilineal System and the Status of Nayar women in Kerala, Classical Publishing Company, New Delhi, 2000.
6. വിവ: കെ. വസന്തൻ , സാഹിത്യ പഠനത്തിന് ഒരു ആമുഖം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1993.
Published
2019-12-02
How to Cite
ബീന.കെ. (2019). അധികാരത്തിന്റെസാമ്പത്തികശാസ്ത്രം ചന്തുമേനോന്റെ നോവലുകളിലെ ദായക്രമം അടിസ്ഥാനമാക്കിയുള്ള പഠനം. മലയാളപ്പച്ച, 2(2), 207 - 211. Retrieved from https://mrjc.in/index.php/malayalapachcha/article/view/158