‘തകർന്നുയരുന്ന ദേവബിംബങ്ങൾ ’ ‘നിരീശ്വരൻ ’എന്ന നോവൽ പഠനം

  • ഡോ.ഗംഗദേവി
Keywords: നിരീശ്വരൻ, നോവൽ, ഈശ്വര വിശ്വാസം, മതം, സമയം, അധികാരം, യുക്തിവാദം, നിരീശ്വരവാദം, വിശ്വാസം

Abstract

ഈശ്വര വിശ്വാസം, മതം, സമയം, എന്നീമൂന്നു ഘടകങ്ങൾ അധി കാരത്തിന്‍റെ പ്രകടനങ്ങളായി മാറുന്നത് ‘നിരീശ്വരൻ ’ എന്ന നോവൽ അന്വേഷിക്കുന്നു. ആന്‍റണി, ഭാസ്കരന്, സഹീർ എന്നീ മൂന്ന് ചെറുപ്പക്കാരുടെ പ്രവർത്തനങ്ങളാണ് ഈ നോവലിന്‍റെ കേന്ദ്രാശയം. ഈശ്വരൻ എന്ന അധികാരത്തിനെതിരെയുള്ള അവരുടെ ചിന്തകൾ  വളരെ വ്യത്യസ്തവും ചിന്തോദ്ദീപകവുമാണ്. യുക്തി വാദമെന്നും നിരീശ്വര വാദമെന്നു മൊക്കെയുള്ള  ചില  സൈദ്ധാന്തികരുടെ വാദങ്ങളെയും വിശ്വാസത്തെയും നിരാകരിക്കുകയാണ് ‘നിരീശ്വരൻ’. അതുപോലെ ഒരു സമൂഹത്തെയാകെ, ഒരു വിശ്വാസം എപ്രകാരം സ്വാധീനിക്കുന്നു, മാറ്റിമറിക്കുന്നു, നിയന്ത്രിക്കുന്നു എന്നെല്ലാം ഈ കൃതി വ്യക്തമാക്കുന്നു..

References

നിരീശ്വരന് —വി.ജെ ജയിംസ്
സി.സി.ബുക്സ്, കോട്ടയം - 2015
Published
2019-12-02
How to Cite
ഡോ.ഗംഗദേവി. (2019). ‘തകർന്നുയരുന്ന ദേവബിംബങ്ങൾ ’ ‘നിരീശ്വരൻ ’എന്ന നോവൽ പഠനം. മലയാളപ്പച്ച, 2(2), 197 - 206. Retrieved from https://mrjc.in/index.php/malayalapachcha/article/view/163