ഭരണകൂടത്തിന്റെയും പുരുഷാധിപത്യ സമൂഹത്തിന്റെയും ഭയപ്പെടുത്തലിന്റെ പാഠങ്ങൾ

  • ദിവ്യ ധർമ്മദത്തൻ
Keywords: കഥ, രാഷ്ട്രം, ഭരണകൂടം, ആഖ്യാനരീതി

Abstract

ആഖ്യാനരീതികളേക്കാൾ , വൈവിധ്യമാർന്ന ജീവിത ചിത്രീകരണത്തിലൂടെയാണ്ശിഹാബുദ്ദീന്റെ കഥകൾ സവിശേഷമാകുന്നത്. അദ്ദേഹത്തിന്റെ കഥകളിലെ പല കഥാപാത്രങ്ങളും ബഹിഷ്കൃതസ്വത്വം ഉള്ളവരാണ്.  പരാജയപ്പെടുമെന്നറിഞ്ഞു കൊണ്ടു പോലും അവർ പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു.  വ്യക്തിപരമായ ഒരു ഭയം സമൂഹത്തിന്റെഭയമായി വികസിക്കുന്നത് ശിഹാബുദ്ദീന്റെ ‘ ഒരു പാട്ടിന്റെ ദൂരം’ എന്ന കഥയെ ശ്രദ്ധേയമാക്കുന്നു. ഒരു സമൂഹത്തിന്റെ ഭയം രാഷ്ട്രത്തിന്റെ ഭയമായി പരിണമിക്കുന്നത് ‘മതഭ്രാന്തൻ‘ എന്ന കഥയെവ്യത്യസ്തമാക്കുന്നു...

References

1. കെ.ഇ..എൻ . കുഞ്ഞഹമ്മദ് 2012, കേരളീയ നവോത്ഥാനത്തിന്റെ ചരിത്രവും വരർത്തമാനവും, ലീഡ് ബുക്സ്കോഴിക്കോട്, പുറം - 08.
2. ഉഷാകുമാരി. ജി., 2013, ഉടൽ ഒരു നെയ്ത്ത്, SPCS, കോട്ടയം, പുറം 59.
3. ചന്ദ്രിക.എസ്.2008, ആർത്തവമുള്ള സ്ത്രീകള് , ഫേബിയൻ ബുക്സ്, മാവേലിക്കര, പുറം 59.
4. രണ്ട്എളേപ്പമാർ, 2013, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ഡി.സി.ബി. കോട്ടയം, പുറം 23.
5. കെ.ഇ.എൻ ., 2004, ശ്മശാനങ്ങൾക്ക് സ്മാരകങ്ങളോട് പറയാനാവാത്തത്, ഫാറൂഖ്കോളേജ്പബ്ലിക്കേഷൻ ഡിവിഷൻ , കോഴിക്കോട്, പുറം 268.
6. ദേവിക.ജെ., 2013 പൗരിയുടെനോട്ടങ്ങൾ , ഒലീവ്ബുക്സ്, കോഴിക്കോട്, പുറം 23.
7. വിജയൻ .എം.എൻ, 2014, മതം മാനവികത, എഡിറ്റർ സുബൈർ .വി, ഒലീവ്ബുക്സ്, കോഴിക്കോട്, പുറം 88.
Published
2019-12-02
How to Cite
ദിവ്യ ധർമ്മദത്തൻ. (2019). ഭരണകൂടത്തിന്റെയും പുരുഷാധിപത്യ സമൂഹത്തിന്റെയും ഭയപ്പെടുത്തലിന്റെ പാഠങ്ങൾ. മലയാളപ്പച്ച, 2(2), 98 - 107. Retrieved from https://mrjc.in/index.php/malayalapachcha/article/view/169