പ്രതിരോധത്തിന്റെ സാമൂഹിക മാനങ്ങൾ

  • സിമി എ.ജെ
Keywords: നാടകചരിത്രം, സാമൂഹിക മാനങ്ങൾ, രാഷ്ട്രീയനാടകങ്ങൾ

Abstract

മലയാള നാടകചരിത്രത്തിലെ അമൂല്യ സമ്പത്തായി കെ. ദാമോദര ന്റെ ‘പാട്ടബാക്കി’ എന്ന നാടകം നാം വിലയിരുത്തുന്നത്. കേരളത്തിൽ ഒരു കാലത്ത് നിലനിന്നിരുന്ന ദുഷിച്ച സാമൂഹിക അനീതിക്കെതിരെ ജന്മി കുടിയാൻ ബന്ധത്തിനെതിരെ ശക്തമായി പ്രതികരിച്ച നാടകമാണ് ‘പാട്ടബാക്കി’.

References

1. പാട്ടബാക്കി— കെ. ദാമോദരൻ
2. തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ, പവനൻ — കേരളസാഹിത്യ അക്കാദമി
3. ഉയരുന്ന യവനിക—സി.ജെ. തോമസ്
Published
2019-12-03
How to Cite
സിമി എ.ജെ. (2019). പ്രതിരോധത്തിന്റെ സാമൂഹിക മാനങ്ങൾ . മലയാളപ്പച്ച, 2(2), 108 - 114. Retrieved from https://mrjc.in/index.php/malayalapachcha/article/view/172