കുടുംബമെന്ന അധികാര സ്വരൂപം മാധവിക്കുട്ടിയുടെകഥകളിൽ

  • വിജിത .പി
Keywords: മദ്ധ്യവർഗം, വൈരുദ്ധ്യം, കുടുംബം, നിശ്ചലം, അധികാര സ്വരൂപം

Abstract

മാധവിക്കുട്ടിയുടെ കഥകൾ മദ്ധ്യവർഗ കുടുംബ ജീവിതത്തിന്റെ സമസ്ത വൈരുദ്ധ്യങ്ങളെയും ഭിന്നതല സ്പര്‍ശിയായ മുഖങ്ങളെയും അനാവൃതമാക്കുന്നു. കുടുംബം അധികാര സമവാക്യം തീർക്കുമ്പോൾ നിശ്ചലമാകുന്ന കുടുംബ ബന്ധങ്ങളെ വായനക്കാരന്റെ മുൻപിലേയ്ക്കെത്തിക്കുന്നവയാണ് മാധവിക്കുട്ടിയുടെ കഥകൾ . അധികാര സ്വരൂപത്തിന്റെ ശക്തമായ മാതൃകയാണ്  ‘കുടുംബം’ എന്നത്

References

1. പെണ്ണെഴുതുന്ന ജീവിതം —എൻ .കെ. രവീന്ദ്രൻ, മതൃഭൂമി ബുക്സ് 2010
2. ശരീരത്തിനെത്ര ചിറകുകൾ —മാധവിക്കുട്ടി, എച്ച്&സി ബുക്സ്, എഡിറ്റർ അബ്രഹാം
3. വിജ്ഞാനം 21-ാം നൂറ്റാണ്ടിലേയ്ക്ക്—ഡോ. ജാൻസി ജെയിംസ്.
4. സ്ത്രീ, സ്വത്വം, സമൂഹം— മാധവിക്കുട്ടി പഠനങ്ങൾ, ഡോ. ഇ.വി. രാമകൃഷ്ണൻ, പൂർണ്ണ പബ്ലിക്കേഷൻസ്, കോഴിക്കോട്.
.
Published
2019-12-03
How to Cite
വിജിത .പി. (2019). കുടുംബമെന്ന അധികാര സ്വരൂപം മാധവിക്കുട്ടിയുടെകഥകളിൽ . മലയാളപ്പച്ച, 2(2), 131-136. Retrieved from https://mrjc.in/index.php/malayalapachcha/article/view/173