പ്രതിരോധത്തിന്‍റെ ഭിന്ന മുഖങ്ങൾ കെ.ആര്‍. മീരയുടെ ‘പായിപ്പാട് മുതൽ പേസ്മേക്കർ വരെ’ എന്ന കഥയിലൂടെ

  • ഷീന വി കെ
Keywords: പ്രതിരോധം, ഭിന്ന മുഖങ്ങൾ, കെ.ആര്‍. മീര, കഥ, പരിസ്ഥിതി, ഭാഷ, ജീവിതരീതി, വീക്ഷണം, ദേശം, ചിന്ത, സംസ്കാരം, വസ്ത്രം

Abstract

പ്രതിരോധത്തിന്‍റെ വിഭിന്ന മുഖങ്ങളാണ് ഈ കഥയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഇങ്ങനെ മാറുന്ന പരിസ്ഥിതി, ഭാഷ, ജീവിതരീതി, വീക്ഷണം, ദേശം, ചിന്ത, സംസ്കാരം, വസ്ത്രംഎന്നു തുടങ്ങി മനുഷ്യനെമനു ഷ്യനാക്കുന്ന എല്ലാ ഘടകങ്ങളുടെയും തിരിച്ചെടുപ്പിനു വേണ്ടിയുള്ള ശക്തമായ ആഹ്വാനമായി മീരയുടെ ഈ കഥ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നു.

References

1. കെ.ആർ. മീരയുടെ കഥകൾ , കെ.ആർ. മീര, കറന്റ് ബുക്സ്, 2010
2. ഭാഷയും ഭാവനയും: പ്രതിരോധത്തിന്റെ അടയാളങ്ങൾ , സി.ആർ. പ്രസാദ്.
3. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2010
4. സംസ്കാരത്തിലെ സംഘർഷങ്ങൾ , കെ. ഇ.എൻ ., പ്രതീക്ഷ ബുക്സ്, 2012
5. പ്രതിരോധ സംസ്കാരം: സിദ്ധാന്തവും പ്രയോഗവും, ഇ.കെ. സീന, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2014.
Published
2019-12-03
How to Cite
ഷീന വി കെ. (2019). പ്രതിരോധത്തിന്‍റെ ഭിന്ന മുഖങ്ങൾ കെ.ആര്‍. മീരയുടെ ‘പായിപ്പാട് മുതൽ പേസ്മേക്കർ വരെ’ എന്ന കഥയിലൂടെ. മലയാളപ്പച്ച, 2(2), 184 - 191. Retrieved from https://mrjc.in/index.php/malayalapachcha/article/view/174