അതിജീവനത്തിന്‍റെ ജൈത്രയാത്ര

  • അനുഡേവിഡ്
Keywords: ആനുകാലിക വിഷയങ്ങള്‍, തോൺഡൺ വൈൽഡർ, സാഹിത്യം, ഓസ്കാർ വൈൽഡ്, അധികാര വംശം, ആദിവാസി സമുദായം, പരിണാമം

Abstract

 

 ആനുകാലിക വിഷയങ്ങളുടെ പ്രസക്തി അനുസരിച്ച് സാഹിത്യം; ഫെമിനിസം, ദളിത്ചിന്തകൾ , കമ്പ്യൂട്ടർ യുഗം, പോർണോഗ്രഫി, അസ്തിത്വവാദം, അലിഗറി, ആധുനികോത്തരത, ആഗോളവല്ക്കരണം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളെ ഉൾക്കൊള്ളുന്നു. സാഹിത്യത്തിനു പല നിർവചനങ്ങളുണ്ട്. തോൺഡൺ വൈൽഡർ പറയുന്നു. കഴമ്പില്ലാത്ത പ്രസ്താവനങ്ങളുടെ ഉപകരണ സംഗീതാലാപനമാണ് സാഹിത്യമെന്ന്. ജീവിതത്തിന് എപ്പോഴും പ്രതീക്ഷ നല്കുന്നതാണ് സാഹിത്യമെന്നാണ് ഓസ്കാർ വൈൽഡ് പറയുന്നത്. അധികാര വംശത്തെ പ്രതിരോധിച്ചു കൊണ്ട്, ആദിവാസി സമുദായം മുന്നേറുന്നു. ജീവിതത്തിലും സാഹിത്യത്തിലും പരിണാമങ്ങ ളുടെ ചരിത്രം രൂപപ്പെടുത്താൻ ഒരു ജൈത്രയാത്ര.

References

1. കരീം സി.കെ., ചരിത്ര പഠനങ്ങൾ , ചരിത്രം പബ്ലിക്കേഷൻസ്, തിരുവനന്തപുരം, 1984
2. പുരുഷോത്തമൻ കെ.സി., ദലിത്സാഹിത്യ പ്രസ്ഥാനം, കേരളസാഹിത്യ അക്കാദമി, തൃശൂർ, 2008
3. പ്രദീപൻ പാമ്പിരികുന്ന്, ദലിത്പഠനം സ്വത്വംസംസ്കാരം സാഹിത്യം, കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2007
4. മുകുന്ദൻ എം., മുകുന്ദന്റെ കഥകള് സമ്പൂർണ്ണം, ഡി.സി. ബുക്സ്, കോട്ടയം,2009
5. മുരളി കവിയൂർ, ദലിത്സാഹിത്യം, കറന്റ് ബുക്സ്, കോട്ടയം, 2001
6. സുകുമാരർ അഴീക്കോട്, ഭാരതീയത, ഡി.സി. ബുക്സ്, കോട്ടയം, 1999
Published
2019-12-03
How to Cite
അനുഡേവിഡ്. (2019). അതിജീവനത്തിന്‍റെ ജൈത്രയാത്ര. മലയാളപ്പച്ച, 2(2), 178 - 183. Retrieved from https://mrjc.in/index.php/malayalapachcha/article/view/176