പെൺ വിനിമയങ്ങളിലെ അധികാരരൂപങ്ങൾ സാവിത്രി രാജീവന്റെ കവിതകളെ മുൻനിർത്തി ഒരു പഠനം

  • സൗമ്യ സി.എസ്
Keywords: കവിത, സാവിത്രി രാജീവൻ, അധികാരരൂപങ്ങൾ, ആൺകോയ്മ, സ്ത്രീ പക്ഷകവിതകൾ

Abstract

അധികാരത്തിന്റെ നാൾ വഴികളിൽ നിന്ന്   പെണ്ണിന്റെ അനുഭവ ലോകത്തെ വേർപെടുത്തി പുതിയ കാഴ്ചയും ചിന്തയും നിർമ്മിക്കുക എന്നതാണ്  സുഗതകുമാരിയെപ്പോലെ സാവിത്രി രാജീവന്റെ കവിതകളെയും ജനകീയമാക്കുന്നത്. നിലവിലുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ കീഴ് വഴക്കങ്ങളെ നിഷേധിച്ചു കൊണ്ട് പെണ്ണിന്റെ ജീവിത നൈരന്തര്യങ്ങളെ ഒരു പുത്തൻ  ലാവണ്യ ശാസ്ത്രത്തിലേയ്ക്ക് പകർത്തുകയാണ് സാവിത്രി രാജീവൻ

Published
2019-12-03
How to Cite
സൗമ്യ സി.എസ്. (2019). പെൺ വിനിമയങ്ങളിലെ അധികാരരൂപങ്ങൾ സാവിത്രി രാജീവന്റെ കവിതകളെ മുൻനിർത്തി ഒരു പഠനം. മലയാളപ്പച്ച, 2(2), 114 - 120. Retrieved from https://mrjc.in/index.php/malayalapachcha/article/view/177