ബര്‍സ- തലകുനിക്കാത്തവൾ

  • ദീപ ആർ വി.എം
Keywords: ബര്‍സ, തലകുനിക്കാത്തവൾ, ഖദീജ മുംതാസ്, നോവൽ, സ്ത്രീത്വം, ഇസ്ലാമിലൂടെ, നിസ്സഹായത

Abstract

സ്വാനുഭവത്തിന്‍റെ തീവ്രത പെൺ രചനകളെ തീക്ഷ്ണമാക്കുമെന്നതിനു തെളിവാണ് ഖദീജ മുംതാസിന്‍റെ  ‘ബർസ’ എന്ന നോവൽ സഹസ്രാബ്ദങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ഹാജിറാബീവിയുടെ ഓരോ വാക്കിലും സ്ത്രീത്വത്തിന്റെ നിസ്സഹായത തെളിഞ്ഞു കാണാം.  ഇസ്ലാമിലൂടെ സബിത നടത്തുന്ന യാത്രയാണ് ഈ നോവൽ

References

കുറിപ്പുകള്‍ ലഭ്യമല്ല.
Published
2019-12-04
How to Cite
ദീപ ആർ വി.എം. (2019). ബര്‍സ- തലകുനിക്കാത്തവൾ. മലയാളപ്പച്ച, 2(2), 171 - 177. Retrieved from https://mrjc.in/index.php/malayalapachcha/article/view/178