'ചാവൊലി’ അതിജീവനത്തിന്റെ വേരുകൾ

  • ശ്രുതി കെ
Keywords: ആഗോളവൽക്കരണം, ഇതിവൃത്തം, ആഖ്യാനരീതി, വിപണി സംസ്കാരം, നോവൽ, ചാവൊലി

Abstract

ആഗോളവൽക്കരണത്തിന്റെയും വിപണി സംസ്കാരത്തിന്റെയും കെടുതികൾക്കിടയിലൽ നിന്ന് ചെറുത്തു നില്പിന്റെ ബലിഷ്ഠമായ വേരുകളായി ഉത്തമൻ അവതരിപ്പിക്കുന്ന ‘ചാവൊലി’ നാട്ടുമൊഴികളുടെയും നാട്ടറിവുകളുടെയും വീണ്ടെടുപ്പിനെ കുറിച്ച് നിരന്തരം ഓർമപ്പെടുത്തുന്നു. ഇതിവൃത്തം, രൂപഘടന, കാലാവിഷ്കാരം, ആഖ്യാനരീതി, ഭാഷ എന്നിവയിലെല്ലാം ദളിത ജീവിതവുമായി ഐക്യപ്പെട്ടു കൊണ്ടും വ്യവസ്ഥാപിത നോവൽ രീതികൾ ലംഘിച്ചു കൊണ്ടും ‘ചാവൊലി’ നാം പരിചയിച്ചതല്ലാത്ത മറ്റൊരു നോവലായി മാറുന്നു, വ്യവ സ്ഥാപിത നോവലിന് എതിരെ നിൽക്കുന്ന മറു നോവൽ!

References

1. ഉത്തമൻ പി.എ., 2007, ചാവൊലി, ഡി,സി. ബുക്സ്
2. ജ്യോതിഷ് കുമാർ അജയപുരം, 2009, ചാവൊലി: വീണ്ടെടുപ്പിന്റെ പുസ്തകം, വിദ്യാരംഗം മാസിക(മെയ് ലക്കം)
3. മനോജ്എം.ബി. 2013, ചരിത്രത്തിന്റെ ഒലി, വർത്തമാനത്തിന്റെയും, മലയാളം വാരിക(ജൂൺ 21)
Published
2019-12-04
How to Cite
ശ്രുതി കെ. (2019). ’ചാവൊലി’ അതിജീവനത്തിന്റെ വേരുകൾ. മലയാളപ്പച്ച, 2(2), 121 - 130. Retrieved from https://mrjc.in/index.php/malayalapachcha/article/view/180