സ്ത്രൈണ സത്തയുടെ ചോദന

  • ധന്യ എസ്.പണിക്കര്‍
Keywords: കെ.ആര്‍ മീര, അധികാരം, സ്ത്രീ, ആരാച്ചാർ, ദൃശ്യ മാധ്യമം, മാധ്യമ പ്രവർത്തനം, കോളനി വൽകൃത, സിരാ കേന്ദ്രം, കൊൽക്കത്ത, ബംഗാളി ജീവിതം, സംസ്കാരം, ഊർജ്ജ പ്രവാഹം

Abstract

 

കെ.ആര്‍ മീര യുടെ അധികാരത്തിനെതിരെ സ്ത്രീ ഉയർത്തുന്ന പ്രതിരോധമാണ്  ‘ആരാച്ചാർ’ എന്ന നോവൽ . മാധ്യമ പ്രവർത്തനത്തെ—ദൃശ്യ മാധ്യമത്തെ തുറന്നു കാട്ടുന്ന ഒരു നോവൽ കൂടിയാണ് ഇത് . കോളനി വൽകൃത ഇന്ത്യയുടെ സിരാ കേന്ദ്രമായിരുന്ന കൊൽക്കത്തയെ പശ്ചാത്തല മായി സ്വീകരിച്ചു കൊണ്ട്  ബംഗാളി ജീവിതത്തെയും സംസ്കാരത്തെയും അടിസ്ഥാനമാക്കി പുരുഷ കേന്ദ്രീകൃതമായ അധികാര ഘടനയെ തച്ചുടയ്ക്കുന്ന ഊർജ്ജ പ്രവാഹമാണീ നോവൽ.

 

References

1. ‘ആരാച്ചാർ’—കെ. ആർ. മീര
2. ‘ആരാച്ചാർ’ പഠനങ്ങൾ —എഡിറ്റർ: സി. അശോകൻ
3. Review about Hang Woman by Shahanas Habeeb (Open Magazine)
4. ഇന്ത്യാടുഡെ റിവ്യൂ—അഭിരാമി ശ്രീറാം
Published
2019-12-04
How to Cite
ധന്യ എസ്.പണിക്കര്‍. (2019). സ്ത്രൈണ സത്തയുടെ ചോദന. മലയാളപ്പച്ച, 2(2), 152 -157. Retrieved from https://mrjc.in/index.php/malayalapachcha/article/view/181