സ്ത്രീയധികാരവും പ്രതിരോധവുംനളിനി ജമീലയുടെ ആത്മാവിഷ്കാരത്തിൽ

  • ഉദയന്‍.എസ്
Keywords: സ്ത്രീയധികാരം, പ്രതിരോധം, നളിനി ജമീല, ആത്മകഥ, ഞാൻ ലൈംഗികത്തൊഴിലാളി, സ്ത്രീത്വം, അധികാര-പ്രതിരോധ സാദ്ധ്യതകൾ

Abstract

ആഘോഷങ്ങളേയും ആശങ്കകളേയും ഒരറ്റത്തേക്ക്നീക്കിവെച്ച് അതിന്റെ മറുപുറം തപ്പിയാൽ, എല്ലാവരുടേതുമായ അല്ലെങ്കിൽ ആയിരിക്കേണ്ട ഈ ഭൂമിയിൽ എവിടെയാണ് ഒരു ലൈംഗികത്തൊഴിലാളിയുടെ ഇടം എന്ന അന്വേഷണമാണ് നളിനി ജമീലയുടെ ആത്മകഥ. ‘ഞാൻ ലൈംഗികത്തൊഴിലാളി’ എന്ന ആത്മകഥയെ മുൻനിർത്തി സ്ത്രീത്വത്തിന്റെ അധികാര-പ്രതിരോധ സാദ്ധ്യതകൾ  അന്വേഷിക്കുകയാണ്  ഈ പഠനം....

References

കുറിപ്പുകള്‍ ലഭ്യമല്ല.
Published
2019-12-04
How to Cite
ഉദയന്‍.എസ്. (2019). സ്ത്രീയധികാരവും പ്രതിരോധവുംനളിനി ജമീലയുടെ ആത്മാവിഷ്കാരത്തിൽ. മലയാളപ്പച്ച, 2(2), 165 - 170. Retrieved from https://mrjc.in/index.php/malayalapachcha/article/view/182