കാഴ്ചയുടെ പുല്ലിംഗ പാഠം : നവോത്ഥാന ആധുനിക കവിതാപഠനം

  • ഹരിദാസ് .കെ
Keywords: നവോത്ഥാനം, ആധുനിക കവിതാപഠനം, കേരളീയാധുനികത, സ്ത്രീ/പുരുഷ ദ്വന്ദ്വങ്ങള്‍, ചരിത്രപാഠങ്ങൾ, മലയാള കവിത

Abstract

സ്ത്രീ/പുരുഷൻഎന്ന ദ്വന്ദ്വത്തിന് കേരളീയാധുനികതയുടെ രൂപപ്പെടലിന്റെ ഘട്ടം മുതൽഎങ്ങനെയാണ് സാഹിത്യപാഠങ്ങളിൽ ഇടപെടാൻ കഴിഞ്ഞത് എന്നത് പ്രസക്തമായ ചർച്ചാവിഷയമാണ്. പാഠം അതിന്റെ പ്രതിനിധാനശക്തി കൊണ്ടാണ് വായനക്കാരനെ വായനയിൽ നിലനിർത്തുന്നത്. അതുകൊണ്ട് സമകാലികമായ വായന സ്ത്രീ/പുരുഷ ദ്വന്ദ്വങ്ങളുടെ ചരിത്രപാഠങ്ങൾ സാഹിത്യകൃതികളിൽ വായിക്കാൻ ശ്രമിക്കുന്നുണ്ട്. മലയാള കവിതയുടെ ആധുനികഘട്ടം മുതൽ കാഴ്ചയുടെ കർതൃത്വം, കാഴ്ചയുടെ വിഷയം എന്നീ ദ്വന്ദ്വങ്ങൾ എങ്ങനെയാണ് അധികാരപരമായി സ്ത്രീ/പുരുഷ ദ്വന്ദ്വങ്ങളായി ഭാഷയിൽഉരുത്തിരിഞ്ഞു വന്നത് എന്ന് പരിശോധിക്കുകയാണ് ഈ പഠനത്തിൽ....

References

1. കുഞ്ഞൻ പിള്ള, ഇളംകുളം, 2000, സംസ്കൃതമിശ്രശാഖ, സാഹിത്യചരിത്രം
പ്രസ്ഥാനങ്ങളിലൂടെ, സാഹിത്യപ്രവർത്തകസഹകരണസംഘം, കോട്ടയം.
2. നാരായണൻ പോറ്റി, ചെങ്ങാരപ്പള്ളി, 1987, മലയാളസാഹിത്യസർവസ്വം,
കേരളസാഹിത്യഅക്കാദമി, തൃശൂർ
3. ജോർജ്ജ് കെ.എം. (എഡി.), 2000, തമിഴ് മിശ്രസാഹിത്യം,
സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ, എസ്.പി.സി.എസ്, ക ോട്ടയം.
4. കുഞ്ഞൻപിള്ള ഇളംകുളം, 2000, സംസ്കൃതമിശ്രശാഖ,
സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ, ജോർജ്ജ് കെ.എം. (എഡി.), എസ്.പി.സി.എസ് കോട്ടയം.

5. ബെഞ്ചമിൻ ഡി., 2009, കവിത, ആധുനിക സാഹിത്യചരിത്രം പ്രസ്ഥാനങ്ങ
ളിലൂടെ, ജോർജ്ജ് കെ.എം. (എഡി.), ഡി.സി ബുക്സ്, കോട്ടയം.
6. നാരായണൻ അകവൂർ, 2008, വെണ്മണിപ്രസ്ഥാനം, എൻ.ബി.എസ്.,
കോട്ടയം
7. മാധവവാര്യർ മാടശ്ശേരി, 1952, കുഞ്ചന്റെശേഷം, എൻ.ബി.എസ്, കോട്ടയം
8. ഉള്ളൂർ എസ്. പരമേശ്വരയ്യർ, കേരള സാഹിത്യചരിത്രം, വാല്യം 4
9. രാമചന്ദ്രൻ നായർപന്മന (എഡി.), 2008,
സമ്പൂർണ്ണമലയാളസാഹിത്യചരിത്രം, കറന്റ് ബുക്സ്, കോട്ടയം.
10. ഓ.എൻ.വി കുറുപ്പ് , 2003, ആമുഖം, വള്ളത്തോൾകവിതകൾ, ഡി.സി.ബുക്സ്,
കോട്ടയം.
11. എം.എ. നുജൂം, 2008, കവിതയിലെ നാടും നഗരവും,
കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
12. പി. പവിത്രൻ, 2002, ആശാൻകവിത ആധുനികാനന്തര പാഠങ്ങൾ,
സാംസ്കാരിക പ്രസിദ്ധീകരണവകുപ്പ്.
Published
2019-12-05
How to Cite
ഹരിദാസ് .കെ. (2019). കാഴ്ചയുടെ പുല്ലിംഗ പാഠം : നവോത്ഥാന ആധുനിക കവിതാപഠനം. മലയാളപ്പച്ച, 3(3), 304 - 317. Retrieved from https://mrjc.in/index.php/malayalapachcha/article/view/187