കെ.സി.എസ്. പണിക്കർ കേരളീയതയും ആധുനികതാവിമർശവും

  • ഡോ: സുനിൽ പി. ഇളയിടം
Keywords: കെ.സി.എസ്. പണിക്കർ, കേരളീയതയും ആധുനികതാവിമർശവും, പ്രബന്ധം, രാഷ്ട്രീയ അബോധം, ഫ്രെഡറിക് ജയിംസൺ, ചിത്രകല

Abstract

ഇന്ത്യൻ ചിത്രകലയുടെ ചരിത്രത്തിൽ ആധുനികതാപ്രസ്ഥാനത്തിന്റെ ഏറ്റവും ഉയർന്ന പ്രതിനിധികളിലൊരാളായി പരിഗണിക്കപ്പെടുന്ന കെ.സി.എസ്സ്. പണിക്കരുടെ മലബാർ കർഷകന്റെ ജീവിതം (Life of Malabar Peasant-1957) എന്ന ചിത്രത്തെ വിശകലനം ചെയ്യാനാണ് ഈ പ്രബന്ധം ശ്രമിക്കുന്നത്.   പ്രമുഖ മാർക്സിസ്റ്റ് ചിന്തകനും  സംസ്കാരപഠിതാവുമായ ഫ്രെഡറിക് ജയിംസൺ -ന്റെ രാഷ്ട്രീയ അബോധം’1 (Political Unconscious) എന്നപരികല്പനയെ മുൻനിർത്തിയാണ് ഈ പഠനം സംവിധാനം ചെയ്തിരിക്കുന്നത്.

 

References

1. അജയകുമാർ, 2000, ചിത്രകലയും സാഹിത്യവും: ഇരുപതാം നൂറ്റാണ്ടിലെ കേരളീയാനുഭവം, എം എൻ വിജയൻ (ജന. എഡി.), നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം 1901-2000, വാല്യം രണ്ട്, കേരള സാഹിത്യഅക്കാദമി, തൃശൂർ.
2. ആനന്ദകുമാരസ്വാമി കെ, 2003, ഭാരതീയകലയ്ക്ക് ഒരാമുഖം, റെയിൻബോ പബ്ലിക്കേഷൻസ്, ചെങ്ങന്നൂർ. ദേവൻ എം വി, 1999, കെ.സി.എസ്. പണിക്കർ, ദേവസ്പന്ദം,ഡി സി ബുക്സ്,
കോട്ടയം.
3. നന്ദകുമാർ ആർ., 1983, ‘ആധുനിക ഇന്ത്യൻ ചിത്രകല, ഒരനുബന്ധം’, രവീന്ദ്രൻ (എ.ഡി.), കലാവിമർശം മാർക്സിസ്റ്റ് മാനദണ്ഡം, നിള പബ്ലിഷേഴ്സ്, കൊച്ചി.
4. വിജയകുമാർമേനോൻ, 1993; ആധുനികകലാദർശനം, കറന്റ് ബുക്സ്, തൃശൂർ.
5. -----------, 2003, ഭാരതീയകല ഇരുപതാംനൂറ്റാണ്ടിൽ, ഡി സി ബുക്സ്, കോട്ടയം.
6. Barths, Roland, 1973, Mythologies, Fontana Press, London.
7. Crow, Thomas, 1998, Modern Art in the Common Culture, Yale University Press, New Havens.
8. Daniels, Stephan, 2000, The politicalleonography of Woodland in Later Georgian England, in Cosgrave and Daniels (eds.), lconographyof Landscape, Cambridge University Press, Cambridge.
9. Davies, Douglas, 2000, ‘The Evocative Symbolism of Trees’, in Denis Cosgrove and Stephans Daniels, lconography of Landscape, Cambridge University Press, Cambridge.
10. Fer, Briony, David Batchelor and Paul Wood, 1999, Realism Rationalism: Art Between the Wars, Yale University Press, New Haven, London.
11. Frenz, Albrecht and K K Marar, 2004, Wall paintings in North Kerala,India, Arnoldsche, Stuttgart.
12. Harrison Charls, 1994, English Art and Modernism 1900-1939, Yale University Press, New Haven, London.
13. Jameson, Frederic, 1981, The political Unconscious: Narrative as a Socially Symbolic Act, Methuen, London.
14. Joselit, David, 2005, ‘Notes on Surface: Toward a Geneaology of Flatness’ in Zoya Kocur and Simon Leung (eds.), Theory in Contemporary Art Since 1985,Blackwell Publishing, Malden/Oxford.
15. Meecham, Pam and Julle Sheldon, 2000, Modern Art : A Critical Introduction, Routledge, London. Panikkar, KCS, 1971, ‘ContemporaryPainters and Metaphorical Elements in the Art the Past’, Cited in Tuli 1999 : 123.
16. -------------, K C S, 2000, ‘Why do I Paint’, Imaging Ravi Varma and KCS Panikkar, Kerala Lalita Kala Akademy, Trissur.
17. Subrahmanian, KG, 1987, The Living Tradition Perspectives on Modern Indian Art, Seagull Books, Calcutta.
18. ------------, 1992, Creative Circuit, Seagull Books, Calcutta.
19. -------------, 2000, “On KCS Panikkar”, Imaging Ravi Varma and KCS Panikkar, Kerala Lalita Kala Akademy, Trissur.
20. Tuli, Nerille, 1999, The Flamed Mosaic : Indian Contemporary Painting, HEART/Mapin Publishing Pvt. Ltd., Ahamedabad.
Published
2019-12-05
How to Cite
ഡോ: സുനിൽ പി. ഇളയിടം. (2019). കെ.സി.എസ്. പണിക്കർ കേരളീയതയും ആധുനികതാവിമർശവും. മലയാളപ്പച്ച, 3(3), 15 - 49. Retrieved from https://mrjc.in/index.php/malayalapachcha/article/view/188