കെ.ജി.എസ്., ഇന്ത്യൻ ആധുനിക ചിത്രകലയിലെ രൂപാങ്കരൻ

  • ഡോ.കവിത ബാലകൃഷ്ണൻ
Keywords: കെ.ജി.എസ്, ഇന്ത്യൻ ആധുനികത, ചിത്രകല, പ്രബന്ധം, കല്പാത്തി ഗണപതി സുബ്രഹ്മണ്യൻ

Abstract

പത്മഭൂഷണും പത്മവിഭൂഷണും പത്മശ്രീയും കാളിദാസ് സമ്മാനും നൽകി രാജ്യം ആദരിച്ചി‍ട്ടുള്ള, ഇന്ത്യൻ ആധുനികചിത്രകലയുടെ കുലപതികളിൽ ഒരാളായ കല്പാത്തി ഗണപതി സുബ്രഹ്മണ്യൻ -നെ പറ്റിയാണ് പ്രബന്ധം പ്രതിപാദിക്കുന്നത്.

References

1. Subrahmanyan K.G., Moving focus; Essays in Indian Art, Lalith kala Academy;New Delhi, 1978.
2. Subrahmanyan K.G., The Living Traditions; Seagull Books; Calcutta, 1987.
3. Subrahmanyan K.G., The Creative Circuit; Seagull Books, Calcutta, 1992.
Published
2019-12-05
How to Cite
ഡോ.കവിത ബാലകൃഷ്ണൻ. (2019). കെ.ജി.എസ്., ഇന്ത്യൻ ആധുനിക ചിത്രകലയിലെ രൂപാങ്കരൻ . മലയാളപ്പച്ച, 3(3), 60 - 66. Retrieved from https://mrjc.in/index.php/malayalapachcha/article/view/190