സാഹിത്യ ചിത്രണങ്ങൾ : സർഗ്ഗാത്മകതയുടെ വ്യവഹാര സാധ്യതകൾ

  • രജീഷ്. മംഗലത്ത്
Keywords: സാഹിത്യ ചിത്രണങ്ങൾ, സർഗ്ഗാത്മകത, നിർദ്ദേശാത്മകത, വ്യാവഹാരം, സംവേദനം

Abstract

സാഹിത്യത്തിലെ വ്യാവഹാരം ബഹുസ്വരമാണ്. എഴുത്തുകാരന്റെയും വായനക്കാരന്റെയും പക്ഷം പാഠത്തെ മുൻനിർത്തി ബഹുസ്വരമായിരിക്കുമല്ലോ. ആസ്വാദനത്തിന്റെയും സംവേദനത്തിന്റെയും ബഹുസ്വരമായ പാഠാത്മകതയെ പൗരോഹിത്യ, നിർദ്ദേശാത്മക, അധികാര വ്യവഹാരമായി അടിച്ചേൽപ്പിക്കുകയാണ് ഇല്യസ്ട്രേഷൻ. കൃതിയോടൊപ്പം ഏകപക്ഷീയ ഏകകമായി അവതരിക്കുന്ന ഒരു വ്യവഹാരമാണ് സാഹിത്യത്തിലെ വരകൾ.

References

1. ചിത്രകലയും ചെറുകഥയും, ടി.ആർ.
2. കേരളത്തിന്റെ സാംസ്കാരിക ചരിത്രം, പി കെ ഗോപാലകൃഷ്ണൻ.
3. കലയിലെ സ്വദേശി പ്രസ്ഥാനവും പുനരുദ്ധാരണവും, വിജയകുമാർ മേനോൻ
4. സൈക്കോളജി എ സ്റ്റഡി ഓഫ് ഹ്യൂമൺ ബിഹേവിയർ, ബി.കെ മിശ്ര.
5. ആടുജീവിതം, ബെന്യാമിൻ.
6. രണ്ടാമൂഴം, എം.ടി.
Published
2019-12-05
How to Cite
രജീഷ്. മംഗലത്ത്. (2019). സാഹിത്യ ചിത്രണങ്ങൾ : സർഗ്ഗാത്മകതയുടെ വ്യവഹാര സാധ്യതകൾ. മലയാളപ്പച്ച, 3(3), 84 - 95. Retrieved from https://mrjc.in/index.php/malayalapachcha/article/view/195