വാക്കും വരയും : അനായകത്വത്തിന്റെ സംഘർഷങ്ങൾ

  • ഡോ. ജി. ഉഷാകുമാരി
Keywords: നായകസ്വരൂപം, ആത്മനിഷ്ഠ, സാഹിത്യാധുനികത, ഇലസ്ട്രേഷൻ, ആധുനികതാവാദം

Abstract

ആധുനികതാവാദസാഹിത്യത്തിലെ നായകസ്വരൂപത്തെക്കുറിച്ചുള്ള ചർച്ചകൾ നമുക്കിന്നു പരിചിതമാണ്. എന്നാൽ വരയിൽ ഒരു നായകസ്വരൂപം ഉരുവാകുന്നതെങ്ങനെ ? ആത്മനിഷ്ഠമായ സാഹിത്യാധുനികതയെ വരകൾക്കകത്ത് ആവിഷ്കരിക്കുന്നതെങ്ങനെ ? ഇലസ്ട്രേഷനിലെ ലിംഗഭാവനകളെ മുൻനിർത്തിയുളള വിശദമായൊരു അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണീ ചോദ്യങ്ങൾക്ക് വ്യക്തത വരുക. അതിനായുള്ളൊരു ശ്രമമാണീ പഠനത്തിൽ.....

References

1. കവിതാ ബാലകൃഷ്ണൻ, കേരളത്തിലെ ചിത്രകലയുടെ വർത്തമാനം, റെയിൻബോ ബുക്സ് പബ്ലിഷേഴ്സ്, ചെങ്ങന്നൂർ, 2007.
2. പ്രസാദ് ജെ.ആർ (എഡി), എ.എസ് വരയും കാലവും, ചിന്ത പബ്ലിഷേഴ്സ്,തിരുവന്തപുരം, 2013.
3. സുനിൽ പി ഇളയിടം, അനുഭൂതികളുടെ ചരിത്രജീവിതം, ചിന്ത പബ്ലിഷേഴ്സ്,തിരുവനന്തപുരം, 2014.
4. വിജയകൃഷ്ണൻ എൻ.പി, നമ്പൂതിരിയുടെ സ്ത്രീകൾ, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2012.
Published
2019-12-05
How to Cite
ഡോ. ജി. ഉഷാകുമാരി. (2019). വാക്കും വരയും : അനായകത്വത്തിന്റെ സംഘർഷങ്ങൾ. മലയാളപ്പച്ച, 3(3), 96 - 111. Retrieved from https://mrjc.in/index.php/malayalapachcha/article/view/196