സാഹിത്യസാഹ്യം മലയാളഗദ്യത്തിന്‍റെ മാനിഫെസ്റ്റോ

  • എം രാമചന്ദ്രൻ പിള്ള
Keywords: സാഹിത്യസാഹ്യം, മലയാളഗദ്യം, മാനിഫെസ്റ്റോ, ഏ.ആർ, മലയാളഗദ്യ സാഹിത്യം

Abstract

നല്ലവണ്ണം ഗദ്യമെഴുതുന്നവനേയും വല്ലവണ്ണം പദ്യമെഴുതുന്നവനേയും പരിഗണിയ്ക്കുമ്പോൾ രണ്ടാമത് ഒന്നാംസ്ഥാനംകിട്ടുന്ന സാഹിത്യകാലാവസ്ഥയാണ് ഏ.ആർ. ന്‍റെ കാലത്ത് മലയാളത്തിലുണ്ടായിരുന്നത്. എന്നാൽ ഒരു ഭാഷയുടേയും അതിലെ സാഹിത്യത്തിന്‍റെയും പ്രാമാണ്യം അളക്കേണ്ടത് അതിലെ ഗദ്യസാഹിത്യകൃതികളുടെ എണ്ണവും വണ്ണവും നോക്കിയാണ് എന്ന് സ്വതവേ ഉൽപതിഷ്ണുവും അതിലുപരി അന്യഭാഷാ സാഹിത്യങ്ങളുമായി പരിചയിച്ചിട്ടുള്ള വ്യക്തിയുമായ ഏ.ആർ.ന് ഉത്തമബോധ്യമുണ്ടായിരുന്നു. 1911-ൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ സാഹിത്യസാഹ്യം ഗദ്യത്തിനു വേണ്ടിയുള്ള ഗദ്യത്തെ നിലവാരപ്പെടുത്തതിനുവേണ്ടിയുള്ള ശക്തമായ ഒരു വാദമാണ്. മലയാളഗദ്യ സാഹിത്യത്തിൽ സാഹിത്യസാഹ്യത്തിന്റെ പങ്കിനെ പറ്റി പരിശോധിക്കുകയാണ് പഠനം.

References

1. സാഹിത്യസാഹ്യം - ഏ.ആർ. രാജരാജവർമ്മ,
കേരളസാഹിത്യ അക്കാദമി തൃശൂർ
2. ഏ.ആർ. രാജരാമവർമ്മ - ഡോ.പി.വി. വേലായുധൻ പിള്ള; കേരളസർവ്വ
കലാശാല, തിരുവനന്തപുരം.
3. കവികൾ നിരൂപണരംഗത്ത് - ഡോ.കെ.എം. ജോർജ്ജ്,
കേരളസർവ്വകലാശാല, തിരുവനന്തപുരം.
4. വിവർത്തനം - ഒരു സംഘം ലേഖകർ; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
5. നവയുഗശില്പി രാജരാജവർമ്മ - പ്രൊഫ. പത്മന രാമചന്ദ്രൻ നായർ,
കറന്റ് ബുക്സ്, കോട്ടയം.
Published
2019-12-05
How to Cite
എം രാമചന്ദ്രൻ പിള്ള. (2019). സാഹിത്യസാഹ്യം മലയാളഗദ്യത്തിന്‍റെ മാനിഫെസ്റ്റോ. മലയാളപ്പച്ച, 3(3), 262 - 267. Retrieved from https://mrjc.in/index.php/malayalapachcha/article/view/199