ടി.പത്മനാഭന്റെ കഥകൾ : പാരിസ്ഥിതിക സൗന്ദര്യശാസ്ത്രത്തിന്റെവെളിച്ചത്തിൽ

  • ദീപ. ബി.എസ്
Keywords: ടി.പത്മനാഭൻ, കഥകൾ, സൗന്ദര്യശാസ്ത്രം, കാല്പനികശൈലി, പ്രബന്ധം, പരിസ്ഥിതി

Abstract

ശാഖകളും ഉപശാഖകളുമായി വളർന്നുകൊണ്ടിരിയ്ക്കുന്ന ഒരു ബൃഹദ് ദാർശനികമേഖലയാണ് പരിസ്ഥിതി സൗന്ദര്യശാസ്ത്രം. ആരാണീ ഭൂമിയുടെ അവകാശികൾ?മനുഷ്യർക്കു മാത്രമാണോ ഈ ഗ്രഹത്തിന്റെ അവകാശം? ഭൂമുഖത്തെ ജൈവവും അജൈവവുമായ ഇതര സത്തകൾക്കും അവരുടേതായ അവകാശികളില്ലേ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിയ്ക്കുകയാണ് പരിസ്ഥിതി സൗന്ദര്യശാസ്ത്രചിന്തകർ ചെയ്യുന്നത്. കാല്പനികശൈലി കൈവിടാതെ തന്നെ കഥയിൽ പരിസ്ഥിതിയുടെ പുതിയ ഹരിതാഭിമാനം സൃഷ്ടിച്ചകഥാകൃത്താണ് ടി. പത്മനാഭൻ. അദ്ദേഹത്തിന്റെ കഥകളിലെ പാരിസ്ഥിതിസൗന്ദര്യശാസ്ത്രം ചർച്ചചെയ്യാനാണ് ഈ പ്രബന്ധത്തിലൂടെ ശ്രമിയ്ക്കുന്നത്.

References

1. എന്റെ കഥ, എന്റെ ജീവിതം:ടി. പത്മനാഭൻ
2. ടി പത്മനാഭന്റെ കഥകൾ സമ്പൂർണ്ണം: ടി. പത്മനാഭൻ
3. കഥയും പരിസ്ഥിതിയും: ജി. മധുസൂദനൻ
4. പ്രതിരോധങ്ങൾ: ആഷാമേനോൻ
5. ചെറുകഥയുടെ ഛന്ദസ്സ്: വി. രാജകൃഷ്ണൻ
6. ഭാവുകത്വം 21-ആം നൂറ്റാണ്ടിൽ: ജി. മധുസൂദനൻ
Published
2019-12-06
How to Cite
ദീപ. ബി.എസ്. (2019). ടി.പത്മനാഭന്റെ കഥകൾ : പാരിസ്ഥിതിക സൗന്ദര്യശാസ്ത്രത്തിന്റെവെളിച്ചത്തിൽ. മലയാളപ്പച്ച, 3(3), 167 - 175. Retrieved from https://mrjc.in/index.php/malayalapachcha/article/view/205