മാതൃഭാഷാ പഠനം : വിദ്യാലയങ്ങളിലും കലാലയങ്ങളിലും

  • മുഹമ്മദ് ബഷീർ. കെ.കെ
Keywords: മാതൃഭാഷാ പഠനം, വിദ്യാലയങ്ങൾ, കലാലയങ്ങൾ, അക്ഷരങ്ങൾ, പൂഴിമണൽ, കൈവിരൽ

Abstract

മലയാളത്തിലെ 51 അക്ഷരങ്ങൾ പൂഴിമണലിൽ കൈവിരൽ കൊണ്ട്ഹരിഃശ്രീ കുറിച്ചിരുന്ന ആശാൻമാരിൽനിന്ന് സാർവ്വത്രികമായ പ്രാഥമികവിദ്യാഭ്യാസത്തിന്റെ ഔപചാരികതയിലേക്കും വിദ്യാഭ്യാസത്തിന്റെ ദാർശനിക-മനഃശാസ്ത്ര-സാമൂഹ്യശാസ്ത്ര ഭൂമികയിൽനിന്നുകൊണ്ട് രൂപം കൊടുത്ത പാഠപുസ്തകത്തിലേക്കും മാറിയിട്ട് കാലമേറെയായി. മാറിമാറിവരുന്ന സർക്കാരുകൾ അവരുടെ നയമനുസരിച്ച് പാഠപുസ്തകങ്ങൾ മാറ്റുമ്പോൾ വിദ്യാഭ്യാസം അക്കാദമികം എന്നതിനേക്കാൾ രാഷ്ട്രീയമായി മാറുന്നു. മാറ്റങ്ങളിലൂടെ ഓടിയും ഇഴഞ്ഞും മുടന്തിയും ചലിച്ചുകൊണ്ടിരിക്കുന്ന മാതൃഭാഷാപഠനത്തെ വിശകലനം ചെയ്യുകയാണ് ഈ പഠനം...

References

1. ഒരുസംഘംലേഖകർ. ഭാഷ:നവീന പഠനവഴികൾ.വിദ്വാൻ പി.ജി.നായർ
സ്മാരക ഗവേഷണകേന്ദ്രം: ആലുവ. 2010.
2. ഒരുസംഘംലേഖകർ.വിദ്യാഭ്യാസ പരിവർത്തനത്തിന് ഒരാമുഖം.
കേരള ശാസ്ത്രസാഹിത്യപരിഷത്ത്: തൃശ്ശൂർ. 2015.
3. പ്രബോധചന്ദ്രൻനായർ. വി.ആർ. ഭാഷാശാസ്ത്ര ദൃഷ്ടിയിലൂടെ.
കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്:തിരുവനന്തപുരം.2009.
4. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പാഠ്യപദ്ധതി (2010,2014)
5. രവി ഇരിഞ്ചയം. ഭാഷാവ്യവഹാര രൂപങ്ങൾ. കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട് :
തിരുവനന്തപുരം. 2009.
6. വില്യംഹെൻറി ഹഡാസൻ. സാഹിത്യപഠനത്തിന് ഒരാമുഖം. പരിഭാഷ: ഡോ.എസ്.കെ. വസന്തൻ.
കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് : തിരുവനന്തപുരം.1999.
7. വിവിധ ക്ലാസുകളിലെ അധ്യാപക പരിശീലന മൊഡ്യൂളുകൾ.
എസ്.സി.ആർ.ടി.: തിരുവനന്തപുരം. (2000-2012).
8. വിവിധ ക്ലാസുകളിലെ മലയാളം അധ്യാപകസഹായി.
എസ്.സി.ആർ.ടി.: തിരുവനന്തപുരം.
Published
2019-12-06
How to Cite
മുഹമ്മദ് ബഷീർ. കെ.കെ. (2019). മാതൃഭാഷാ പഠനം : വിദ്യാലയങ്ങളിലും കലാലയങ്ങളിലും. മലയാളപ്പച്ച, 3(3), 189-193. Retrieved from https://mrjc.in/index.php/malayalapachcha/article/view/206