സ്ത്രൈണത: ഉപരോധവും ആവിഷ്കാരവും ആശാന്‍റ ‘ലീല’യെ ആസ്പദമാക്കിയുള്ള പഠനം

  • ഡോ. നിഷാ ഫ്രാൻസീസ്
Keywords: കുമാരനാശാന്‍, ഖണ്ഡകാവ്യം, ലീല, പ്രണയകാവ്യനാടകം, സ്ത്രൈണാവിഷ്കാരം

Abstract

 

1911-ൽ എഴുതിത്തുടങ്ങുകയും 13-ൽ പ്രസിദ്ധീകരിക്കുകയുംചെയ്ത ആശാന്റെ ഖണ്ഡകാവ്യമാണ് ‘ലീല’ രാഗശോകസംയോജിതമായ പ്രണയകാവ്യനാടകമാണ് ഇത്. ആശാന്റെ പ്രണയകാവ്യങ്ങൾ ആദർശ ധീരതയുടെ നിദർശനങ്ങൾ കൂടിയാണല്ലോ. പുരുഷകേന്ദ്രീകൃതമായ സാമൂഹ്യ വ്യവസ്ഥയുടെ നേർക്ക് സ്ത്രൈണാവിഷ്കാരത്തിലൂടെ സാഹിത്യം ഉപരോധം സൃഷിക്കുന്നത് ‘ലീല’യെ ആസ്പദമാക്കി പഠിക്കാനാണ് പ്രബന്ധത്തിൽ ശ്രമിക്കുന്നത്.

References

കുറിപ്പുകള്‍ ലഭ്യമല്ല.
Published
2019-12-06
How to Cite
ഡോ. നിഷാ ഫ്രാൻസീസ്. (2019). സ്ത്രൈണത: ഉപരോധവും ആവിഷ്കാരവും ആശാന്‍റ ‘ലീല’യെ ആസ്പദമാക്കിയുള്ള പഠനം. മലയാളപ്പച്ച, 3(3), 239 - 246. Retrieved from https://mrjc.in/index.php/malayalapachcha/article/view/213