കുടുംബവും പെണ്ണധികാരവും: കെ. ആർ. മീരയുടെ തെരഞ്ഞെടുത്ത കഥകളെ ആസ്പദമാക്കി ഒരു പഠനം

  • നിമ്മി. എ.പി
Keywords: കുടുംബവും പെണ്ണധികാരവും, പെണ്ണനുഭവങ്ങൾ, വൈജാത്യങ്ങൾ, സൂക്ഷ്മാപഗ്രഥനങ്ങൾ, സൂക്ഷ്മവൈവിധ്യങ്ങൾ

Abstract

പെണ്ണനുഭവങ്ങളുടെ സൂക്ഷ്മവൈവിധ്യങ്ങളും വൈജാത്യങ്ങളും മലയാള കഥാസാഹിത്യലോകത്ത് അടയാളപ്പെടുത്തിയ എഴുത്തുകാരിയാണ് കെ.ആർ. മീര. ആന്തരികവും ബാഹ്യവുമായ ജീവിതാനുഭവങ്ങൾ കൊണ്ട് കഥാപാത്രങ്ങൾക്ക് ആഴവും പരപ്പും നൽകുന്നു അവർ. കുടുംബബന്ധങ്ങളിൽപെട്ടുഴലുന്ന സ്ത്രീ ജീവിതങ്ങളുടെ നിസ്സഹായാവസ്ഥയുടെ സൂക്ഷ്മാപഗ്രഥനങ്ങളായി മാറുന്നു മീരയുടെ മിക്ക കഥകളും. കെ.ആർ മീരയുടെ കഥകളെ ആസ്പദമാക്കി കുടുംബവും പെണ്ണധികാരവും , എന്ന വിഷയത്തെ ചർച്ച ചെയ്യുകയാണ് ഈ പഠനം....

References

1. ജയകൃഷ്ണൻ എൻ. (എഡിറ്റർ) പെണ്ണെഴുത്ത്,
കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,2002.
2. ദേവിക ജെ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ,
സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം.
3. മീര കെ.ആർ., കഥകൾ, ഡി.സി.ബുക്സ്;2014.
4. രവീന്ദ്രൻ, എൻ.കെ., പെണ്ണെഴുതുന്ന ജീവിതം, മാതൃഭൂമി ബുക്സ്, 2010.
5. രവികുമാർ കെ.എസ്., (എഡിറ്റർ), സരസ്വതിയമ്മയുടെ കൃതികൾ,
ഡി.സി. ബുക്സ്, 2001.
Published
2019-12-06
How to Cite
നിമ്മി. എ.പി. (2019). കുടുംബവും പെണ്ണധികാരവും: കെ. ആർ. മീരയുടെ തെരഞ്ഞെടുത്ത കഥകളെ ആസ്പദമാക്കി ഒരു പഠനം. മലയാളപ്പച്ച, 3(3), 194 - 199. Retrieved from https://mrjc.in/index.php/malayalapachcha/article/view/214