കേരളീയ ചിന്തയും കീഴാള ഭാവുകത്വവും

  • ഡോ. പ്രദീപൻ പാമ്പിരികുന്ന്
Keywords: കേരളീയചിന്ത, കീഴാള ഭാവുകത്വം, കീഴാള അധഃസ്ഥിത, ചിന്തകൾ, വ്യക്തിപരം

Abstract

1888-നു മുമ്പേയു ള്ള വ്യക്തിപരം പോലുമായ, പ്രാദേശികമായ, കുടും ബപരമായ അനവധി പ്രതിരോധത്തിന്റെ വ്യവഹാരങ്ങളിൽ നിന്നാണ് യഥാർത്ഥത്തിൽ കേരളീ യചിന്ത നിർമ്മിച്ചെടുക്കേണ്ടത്.അതാണ് കേരളീയ ചിന്ത നിർമ്മിച്ചെ ടുക്കേണ്ടതിന്റെ കേന്ദ്ര ആശയമായി മാറേണ്ടത്. പലതരം ആഖ്യാനങ്ങൾ സാധ്യമാണ്. ചിന്തകൾ എന്നുള്ളത് ശൂന്യതയിൽ നിന്നല്ല നിർമ്മിക്കപ്പെടുന്നത്. സമൂഹത്തിലെ ഭിന്ന മനുഷ്യരുടെ സംവാദമണ്ഡലത്തിൽ നിന്നാണ് അത് ഉണ്ടാകുന്നത്. കേരളത്തിലെ അടിസ്ഥാന ആധുനിക ജനാധിപത്യ മതേതര സംവാദങ്ങൾ മുഴുവനും അതിന്റെ അടിയിൽ ബീജരൂപത്തിൽ നിർമ്മിച്ചിട്ടുള്ളത്. കീഴാള അധഃസ്ഥിത വ്യവഹാരങ്ങളാണ്  ഈ നോവലിൽ

Published
2019-12-06
How to Cite
ഡോ. പ്രദീപൻ പാമ്പിരികുന്ന്. (2019). കേരളീയ ചിന്തയും കീഴാള ഭാവുകത്വവും. മലയാളപ്പച്ച, 4(4), 11 - 30. Retrieved from https://mrjc.in/index.php/malayalapachcha/article/view/216