നവോത്ഥാനകാലത്തെ സ്ത്രീനിർമ്മിതി

  • ജൂലിയ ഡേവിഡ്
Keywords: നവോത്ഥാനകാലം, സ്ത്രീനിർമ്മിതി, വളർച്ച, ലേഖനം, പ്രബന്ധം

Abstract

സ്ത്രീയുടെ സമഗ്രമായ വളർച്ച ലക്ഷ്യമാക്കിയ പ്രസ്തുത മാസികയിലെ ലേഖനങ്ങളുടെ ലഘു പഠനമാണ് ഈ പ്രബന്ധത്തിന്റെ ഉളളടക്കം.

References

1. ശാരദ, 1905 മുതൽ 1909 വരെ പ്രസിദ്ധീകരിച്ച എല്ലാ ലക്കങ്ങൾ.
2. ഉളളൂർ എസ് . പരമേശ്വരയ്യർ, കേരളസാഹിത്യ ചരിത്രം Vol. 4 (കേരള സർവ്വകലാ ശാല പ്രസിദ്ധീകരണ വകുപ്പ് 1974)
3. ഭാസ്ക്കരനുണ്ണി, പി., പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, കേരളസാഹിത്യ അക്കാദമി തൃശ്ശൂർ, 1988.
4. ഗീത, എഴുത്തമ്മമാർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 2016.
5. ലതികാ നായർ, ബി., പറവൂർ, ഭാരതസ്ത്രീക ൾ നൂറ്റാണ്ടുകളിലൂടെ , മാതൃഭൂമി ബുക്സ്, കോഴിക്കോ ട് 2012.
6. ബഷീർ , എം.എം., ആദ്യകാല സ്ത്രീകഥകൾ.
7. രവീന്ദ്രൻ, എൻ.കെ., പെണ്ണെഴുതുന്ന ജീവിതം, മാതൃഭൂമി ബുക്സ്, 2010.
8. ജയകൃഷ്ണൻ, എൻ. (എഡി.), ഫെമിനിസം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂ ട്ട്, തിരുവനന്തപുരം.
9. സജിത മഠത്തിൽ, മലയാള നാടക സ്ത്രീചരിത്രം, മാതൃഭൂമി ബുക്സ്, കോഴിക്കോട് 2010.
10. ഗോപാലകൃഷ്ണൻ, പി.കെ., കേരളത്തിന്റെ സംസ്കാരിക ചരിത്രം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
11. ജെ . ദേവിക, കുലടയ്ക്കും കുലീനയ്ക്കുമപ്പുറം, ലിംഗഭേദ വിചാരം സരസ്വതിയമ്മയുടെ കൃതികളിൽ, സ്ത്രീവാദം- ഡി.സി. ബുക്സ്, 2000.
12. ജെ . ദേവിക, (എഡി.) 2006, ആണരശുനാട്ടിലെ കാഴ്ചകൾ, തൃശൂർ കറന്റ് ബുക്സ്.
13. രശ്മി ബിനോയ്, ചരിത്രത്തിലെ പെണ്ണിടങ്ങൾ. തിരുവനന്തപുരം കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2008.
14. ലീലാവതി എം., മലയാള കവിതാ സാഹിത്യ ചരിത്രം, തൃശ്ശൂർ, കേരള സാഹിത്യ അക്കാദമി 1980.
15. Devika J., Herself: Early Writing Womens Literary History, London: John Hopkins. 2005.
16. വിർജീനിയ വൂൾഫ്, വിവ. എൻ. മൂസക്കുട്ടി, എഴുത്തുകാരിയുടെ മുറി,മാതൃഭൂമി ബുക്സ്, 2004.
17. എൻ. ജയകൃഷ്ണൻ, (എഡി.), ഫെമിനിസം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് , തിരുവനന്തപുരം, ജൂൺ 2011.
Published
2019-12-06
How to Cite
ജൂലിയ ഡേവിഡ്. (2019). നവോത്ഥാനകാലത്തെ സ്ത്രീനിർമ്മിതി. മലയാളപ്പച്ച, 4(4), 283 - 290. Retrieved from https://mrjc.in/index.php/malayalapachcha/article/view/219