രൂപഭദ്രതാവാദം : സാഹിത്യവിമർശനത്തിലെ ധൈഷണികവ്യാപാരം

  • അഞ്ജുമോള്‍ ബാബു
Keywords: ജോസഫ് മുണ്ടശ്ശേരി, വാദം, രൂപഭദ്രത, സന്ദർഭം, പ്രസക്തി

Abstract

 

‘രൂപഭദ്രത’ എന്ന പ്രയോഗം ഉന്നയിച്ചത് ജോസഫ് മുണ്ടശ്ശേരിയാണ്. പില്ക്കാലത്ത് മലയാള വിമർശന പദ്ധതിയിലെ എണ്ണപ്പെട്ട പ്രയോഗ മാതൃകയായിത്തീർന്ന രൂപഭദ്രതാ വാദത്തിന്റെ സന്ദർഭവും പ്രസക്തിയും തുടർച്ചയും അന്വേഷിക്കുകയും വിലയിരുത്തുകയുമാണ് പ്രബന്ധ ലക്ഷ്യം .

References

1. അച്യുതൻ, എം., 2011, പാശ്ചാത്യ സാഹിത്യ ദർശനം, ഡി.സി. ബുക്സ്,കോട്ടയം.
2. ആഷാ മേനോൻ, 2000, ജീവന്റെ കൈയൊപ്പ് , ഡി.സി. ബുക്സ്, കോട്ടയം.
3. കുട്ടികൃഷ്ണമാരാര്, ..., തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ, കേരളസാഹിത്യഅക്കാദമി, തൃശൂർ.
4. കൃഷ്ണപിളള , എൻ., 2014, കൈരളിയുടെ കഥ, ഡി.സി. ബുക്സ്, കോട്ടയം.
5. ഗുപ്തൻനായർ, എസ് ., 2000, ഇസങ്ങൾക്കപ്പുറം, കറന്റ് ബുക്സ്, തൃശൂർ.
6. ഗോപാലകൃഷ്ണൻ, പി.കെ., 1987, പുരോഗമന സാ ഹിത്യപ്രസ്ഥാനം: നിഴലും വെളിച്ചവും , കേരള സാഹിത്യ അക്കാദമി, തൃശൂർ
7. ഗോവിന്ദപ്പിള്ള പി., 2011, ഇ.എം.എസും മലയാള സാഹിത്യവും , ഡി.സി.ബുക്സ്, കോട്ടയം.
8. ചന്ദ്രശേ ഖരൻ എം.ആർ., 2007, ജോസഫ് മുണ്ടശ്ശേരി വിമർശനത്തിന്റെ പ്രതാപകാലം, ഗ്രീൻ ബുക്സ്, തൃശൂർ.
9. ചാക്കോ പി.ടി., 1998, സാഹിത്യതത്ത്വം , സാംസ്കാരിക പ്രസിദ്ധീകരണവകുപ്പ്, കേരളസർക്കാർ തിരുവനന്തപുരം.
10. ജയപ്രസാ ദ് വി., 2014, അവലോകനം, രൂപഭദ്രതാവാദം—പ്രതിവാദം,ജയപ്രസാ ദ് വി. (എഡി.), സെന്റർ ഫോർകൾച്ചറൽ സ്റ്റഡീസ് , തിരുവനന്തപുരം.
11. ജോസഫ് മുണ്ടശ്ശേരി, 2004, മുണ്ടശ്ശേരികൃതികൾ വാല്യം -1, കറന്റ് ബുക്സ്,തൃശൂർ.
12. ജോസഫ് മുണ്ടശ്ശേരി, 2014, രൂപഭദ്രത അതു പിൻതിരിപ്പനോ മുൻതിരിപ്പനോ, രൂപഭദ്രതാവാദം—പ്രതിവാദം, ജയപ്രസാദ് വി. (എഡി.), സെന്റർ ഫോർ കൾച്ചറൽ സ്റ്റഡീസ് , തിരുവനന്തപുരം.
13. തോമസ് കെ.എം., 1994, മുണ്ടശ്ശേരിയും മലയാള നിരൂപണവും , കറന്റ് ബുക്സ്,തൃശൂർ.
14. തോമസ് മാത്യു എം., 2004, മുണ്ടശ്ശേരിയുടെ നിരൂപണപദ്ധതി (അവതാരിക), മുണ്ടശ്ശേരികൃതികൾ വാല്യം 1, ജോസഫ് മുണ്ടശ്ശേരി, കറന്റ് ബുക്സ്, തൃശൂർ.
15. തോമസ് മാത്യു, 2011, ദന്തഗോപുരത്തിലേക്ക് വീണ്ടും, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം.
16. ദേവദാസ് എം.എസ് ., 2008, തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ, കേരളസാഹിത്യ അക്കാദമി, തൃശൂർ.
17. നമ്പൂതിരിപ്പാട് ഇ.എം.എസ്., 1996, ഭാവരൂപങ്ങളെപ്പറ്റി വീണ്ടും , സാഹിത്യസംവാദം, ഇ.എം.എസും നിരൂപകന്മാരും , ചിന്ത പബ്ലിഷേ ഴ്സ്, തിരുവനന്തപുരം
18. നായനാർ ഇ.കെ., 1984, സാഹിത്യകാരൻ ഏത് ചേരിയിൽ, ചിന്ത പബ്ലിഷേ ഴ്സ്, തിരുവനന്തപുരം
19. നാരായണൻ പോറ്റി, ചെങ്ങാരപ്പളളി, മലയാള സാഹിത്യ സർവ്വസ്വം ,കേരളസാഹിത്യ അക്കാദമി, തൃശൂർ.
20. പരമേശ്വരൻ നായർ ബി.എ., 2014, സാഹിത്യത്തിലെ ഭാവരൂപങ്ങൾ,രൂപഭദ്രതാവാദം - പ്രതിവാദം, ജയപ്രസാ ദ് വി. (എഡി.), സെന്റർ ഫോർകൾച്ചറൽ സ്റ്റഡീസ് , തിരുവനന്തപുരം.
21. മാത്യു ഡാനിയേൽ, 2001, മലയാള വിമർശനത്തിന്റെ സൗന്ദര്യ രേഖകൾ, കറന്റ് ബുക്സ് , കോട്ടയം.
22. മുരളീധരൻ നെല്ലിക്ക ൽ, 2011, വിശ്വസാ ഹിത്യദർശനങ്ങൾ, ഡി.സി.ബുക്സ് , കോട്ടയം
23. രവികുമാർ കെ.എസ്., 2008, ജോസഫ് മുണ്ടശ്ശേരി, മലയാളസാഹിത്യനിരൂപണം, രാമചന്ദ്രൻ നായർ പന്മന (എഡി.), കറന്റ് ബുക്സ്, കോട്ടയം.
24. രവികുമാർ കെ.എസ്., 2010, ആഖ്യാ നത്തിന്റെ അടരുകൾ, ഡി.സി. ബുക്സ്,കോട്ടയം.
25. രവീന്ദ്രൻ പി.പി., 2011, മുണ്ടശ്ശേരി ഒരു പുനർവായന, അനിൽകുമാർവി.എസ് . (എഡി.), സാഹിത്യ അക്കാദമി, ന്യൂഡൽഹി.
26. ലീലാവതി എം., 2008, സാഹിത്യ നിരൂപണത്തിലെ ദിശാബോധം, കേരളസാഹിത്യ അക്കാദമി, തൃശൂർ.
27. വാസുദേവൻ തോന്നയ്ക്കൽ, 2010, മലയാള സാഹിത്യവിമർശനം, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം.
28. വിജയൻ എം.എൻ., 1998, ചിതയിലെ വെളിച്ചം, കറന്റ് ബുക്സ്, തൃശൂർ.
29. വേലായുധൻപിളള പി.വി., 2011, നിരൂപണം, ആധുനിക മലയാള സാ ഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ , ജോർജ് കെ.എം. (എഡി.), ഡി.സി. ബുക്സ്,കോട്ടയം.
30. ശങ്കരനുണ്ണി കെ., 2006, അന്തപ്പായിയുടെയും മുണ്ടശ്ശേരിയുടെ യും സാഹിത്യപക്ഷപാതങ്ങൾ, വളളത്തോൾ വിദ്യാ പീഠം, ശുകപുരം.
31. സുകുമാർ അഴീക്കോട്, 1996, മലയാള സാഹിത്യ വിമർശനം, ഡി.സി. ബുക്സ്,കോട്ടയം.
32. സുലേഖ എം.ടി., 2003, മുണ്ടശ്ശേരി നിരൂപണത്തിലെ കലയും കാലവും ,കറന്റ് ബുക്സ്, കോട്ടയം.
Published
2019-12-06
How to Cite
അഞ്ജുമോള്‍ ബാബു. (2019). രൂപഭദ്രതാവാദം : സാഹിത്യവിമർശനത്തിലെ ധൈഷണികവ്യാപാരം. മലയാളപ്പച്ച, 4(4), 254 - 266. Retrieved from https://mrjc.in/index.php/malayalapachcha/article/view/226