ഗണിതയുക്തിഭാഷ

  • ഡോ. അനില്‍.കെ.എം
  • ചിഞ്ചു സുരേന്ദ്രൻ
Keywords: ജ്യേഷ്ഠദേവൻ, ഗണിതജ്ഞൻ, കൃതി, ഗണിതയുക്തിഭാഷ, ഗണിതശാസ്ത്രം, ജ്യോതിശ്ശാസ്ത്രം

Abstract

പതിനാറാം നൂറ്റാണ്ടിലോ പതിനേഴാം നൂറ്റാണ്ടിലോ ജീവിച്ചിരുന്നതായിക്കരുതുന്ന ജ്യേഷ്ഠദേവൻ എന്ന ഗണിതജ്ഞന്റെ കൃതിയാണ് ‘ഗണിതയുക്തിഭാഷ’.   ഗണിതശാസ്ത്രവും ജ്യോതിശ്ശാസ്ത്രവുമാണ് ഇതിലെ പ്രമേയം. മലയാളത്തിലാണ് ഇതെഴുതിയിട്ടുള്ളത്. നാനൂറിലേറെ വർഷം ഈ കൃതി കേരളത്തിൽ പ്രചരിച്ചിരുന്നുവെന്നാ ണ് കരുതുന്നത്. തന്ത്ര സംഗ്രഹത്തിലെ സിദ്ധാന്തങ്ങൾ വിശദീകരിക്കുകയാണ് ഗണിതയുക്തിഭാഷ ചെയ്യുന്നത്

References

1. വേണുഗോപാലപ്പണിക്കർ , ടി.ബി., ഗണിതയുക്തിഭാഷ (കവനകൗമുദി ലക്കം2 പുസ്തകം 16) 39-52.
2. രാമചന്ദ്രൻ, പി.ടി., ഗണിതം മലയാളത്തിൽ (കവനകൗമുദി ലക്കം 2,പുസ്തകം 16) 53-62.
3. ചിഞ്ചുസുരേന്ദ്രൻ, ഗണിതയുക്തിഭാഷ: കൃതിയും ഭാഷയും (അപ്രകാശിത എം.ഫിൽ. പ്രബന്ധം), (മലയാള കേരള പഠനവിഭാഗം, കാലിക്കറ്റ് സർവ്വകലാശാല, 2014).
4. Jyesthadeva, Ganita-yukti-bhasha (Vol. 1,2) K.V. Sarma (trans.)(New Delhi:
Hindustan Book Agency, 2008).
Published
2019-12-06
How to Cite
ഡോ. അനില്‍.കെ.എം, & ചിഞ്ചു സുരേന്ദ്രൻ. (2019). ഗണിതയുക്തിഭാഷ. മലയാളപ്പച്ച, 4(4), 31 -44. Retrieved from https://mrjc.in/index.php/malayalapachcha/article/view/227