മഞ്ചൽ: ഹാസ്യത്തിന്റെ ആഖ്യാനവഴികൾ

  • ദില്‍ഷ . പി.കെ
Keywords: ആഖ്യാനം, ഹാസ്യം, വി.കെ.എൻ, മഞ്ചൽ, നോവൽ

Abstract

ഹാസ്യത്തിന്റെ ആത്മാവ് ആഖ്യാനത്തിലാണെന്ന് തിരിച്ചറിഞ്ഞവതരിപ്പിച്ച  കഥാകാരനാണ് വി.കെ.എൻ. പിതാമഹൻ,കഥാപാത്ര ചിത്രീകരണത്തിലൂടെ വി.കെ.എൻ. ഹാസ്യം സൃഷ്ടിക്കുന്നതെ ങ്ങനെ എന്നതാണ് ഈ അവതരണത്തിൽ പരിശോധിക്കുന്നത്. മഞ്ചൽ എന്ന നോവലിനെയാണ് ഇതിന് അവലംബമായി സ്വീകരിച്ചിരിക്കുന്നത്.

References

1. അപ്പൻ, കെ.പി. 1997. ചിരിയുടെ പിതാമഹൻ. (എഡി.) ഡോ. പി.സി.റോയി. കോട്ടയം: ഡി.സി. ബുക്സ്.
2. നാരായണൻകുട്ടിനായർ, വി.കെ., 2007. മഞ്ചൽ. കോട്ടയം: ഡി.സി. ബുക്സ്.
3. രമ്യ, ടി. 2004. ‘ഹാസ്യനിർമ്മിതിയും വി.കെ.എന്റെ ഭാഷയും’ (എഡി.) ടി. പവിത്രൻ. അധിനിവേശിതസമൂഹവും സാഹിത്യവും , കണ്ണൂർ: മലയാള വിഭാഗം. പയ്യന്നൂർ കോളേജ്.
4. രവിശങ്കർ , എസ്., 2011. ഹാസ്യത്തിന്റെ രസതന്ത്രം. തിരുവനന്തപുരം:കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
5. ലിസി മാത്യു, വി., 2000. വി.കെ.എൻ. പുതിയ പുരുഷാർത്ഥങ്ങളുടെ ചക്രവർത്തി. കോട്ടയം: എൻ.ബി.എസ് .
6. ഷിബൂഷ്, ശ്രീനാരായണൻ, 2014. വി.കെ.എൻ. വായനകൾ. കോഴിക്കോട്:മാതൃഭൂമി ബുക്സ്.
7. Ermida, Isabel. 2008. The lanuaage of Comic Narratives Humor Construction in Short stories. Berlin, Newyork: Mouton de Gruyter.
Published
2019-12-06
How to Cite
ദില്‍ഷ . പി.കെ. (2019). മഞ്ചൽ: ഹാസ്യത്തിന്റെ ആഖ്യാനവഴികൾ. മലയാളപ്പച്ച, 4(4), 172 - 193. Retrieved from https://mrjc.in/index.php/malayalapachcha/article/view/229