നാരശിങ്കാമൃതം—നിർമ്മിതിയും പ്രയോഗവും

  • ഡോ.ലാലു എസ് കുറുപ്പ്
Keywords: അഗസ്ത്യയോഗസാരം, കിളിപ്പാട്ട്, നാരശിങ്കാമൃതം, ഔഷധം, സിദ്ധവൈദ്യം

Abstract

അഗസ്ത്യയോഗസാരം’ കിളിപ്പാട്ട് കൃതിയിലെ സിദ്ധവൈദ പ്രകാരം ഉളള നാരശിങ്കാമൃതം എന്ന ഔഷധത്തിന്റെ നിർമ്മാണവും ഉപയോഗക്രമവും ആണ് പ്രസ്തുത കാവ്യത്തിന്റെ ഉളളടക്കം.

References

1. അഗസ്ത്യയോഗസാരം, കടലാസ് പകർപ്പ് ഗ്രന്ഥം നമ്പർ 2084, പുറം - 4.
2. അതേ ഗ്രന്ഥം, പുറം -10
3. അതേ ഗ്രന്ഥം, പുറം -5
4. അതേ ഗ്രന്ഥം, പുറം -6
5. അതേ ഗ്രന്ഥം, പുറം -7
6. അഗസ്ത്യയോഗസാരം കിളിപ്പാട്ട് (ഗ്രന്ഥ നമ്പർ-ടി 987), തിരുവനന്തപുരം: കേരള സർവ്വകലാശാല ഹസ്തലിഖിത ഗ്രന്ഥശാല.
7. ഒരു കൂട്ടം ഡോക്ടർമാർ, ആയുരാരോഗ്യ സൗഖ്യം , കോട്ടയം: ഭാരത് ബുക്സ്,2004
8. ക്രിസ്റ്റൽ ആശാൻ.പി തുണ്ടത്തിൽ പാരമ്പര്യ സിദ്ധവൈദ്യവിജ്ഞാന കോശം, വർക്കല: എൻ.വി.വി എൻ ട്രസ്റ്റ്, 2007.
Published
2019-12-10
How to Cite
ഡോ.ലാലു എസ് കുറുപ്പ്. (2019). നാരശിങ്കാമൃതം—നിർമ്മിതിയും പ്രയോഗവും. മലയാളപ്പച്ച, 4(4), 248 - 253. Retrieved from https://mrjc.in/index.php/malayalapachcha/article/view/233