ആധുനിക ധൈഷണികത: ഡോ. കെ.എൻ. പണിക്കർ, കെ. സച്ചിദാനന്ദൻ, ബി. രാജീവൻ എന്നിവരുടെ സാമൂഹിക വിമർശന രീതികളെക്കുറിച്ച് ഒരവലോകനം

  • ജയരാജന്‍. പി
Keywords: പ്രത്യയ ശാസ്ത്രം, ചരിത്രം, നരവംശ ശാസ്ത്രം, സാമൂഹിക വിമർശനം, മാർക്സിയൻ സൗന്ദര്യശാസ്ത്രം, ഡോ. കെ.എൻ. പണിക്കർ, കെ. സച്ചിദാനന്ദൻ

Abstract

ഡോ. കെ.എൻ. പണിക്കർ, കെ. സച്ചിദാനന്ദൻ, ബി. രാജീവൻ എന്ന ഈ മൂന്നു കേരളീയചിന്തകരായ എഴുത്തുകാരുടെയും വ്യവഹാരമേഖലകളും പരികല്പ നാരീതികളും വ്യത്യസ്തങ്ങളാണെങ്കിലും കേരളസമൂഹത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെയ്ക്കുന്നതിൽ ഒരേ പാരമ്പര്യമാണവർ പുലർത്തുന്നത്. കാഴ്ചപ്പാടിൽ പ്രത്യയശാസ്ത്രനിരാസം മറഞ്ഞിരിക്കുന്ന ആധുനിക കേരളീയ ധൈഷണിക സമൂഹത്തിലെ വൈരുദ്ധ്യങ്ങളെ വെളിവാക്കാൻ ചരിത്രം, നരവംശശാസ്ത്രം, മനഃശാസ്ത്രം, മാർക്സിയൻ സൗന്ദര്യശാസ്ത്രം എന്നീ മാനദണ്ഡങ്ങൾ മുന്നുപേരും ഉപയോഗിക്കുന്നുണ്ട്. സാമൂഹിക വിമർശന രീതികളെക്കുറിച്ച് ഒരവലോകനം ആണ് ഈ പ്രബന്ധം കൊണ്ട് ഉദേശിക്കുന്നത്.

References

1. ഉണ്ണികൃഷ്ണൻ, പി.വി., അനുഭവങ്ങൾ നരീക്ഷണങ്ങൾ, ഓപ്പ ബുക്സ്,കോഴിക്കോട്.
2. പണിക്കർ, കെ.എൻ., (ഡോ.) സാംസ്കാരിക ഭൗതികവാദം. എഡി. പി.വി.ഷാനവാസ് , സാഹിത്യ പ്രവർത്തക സഹകരണസംഘം, കോട്ടയം, 2013.
3. പണിക്കർ, കെ.എൻ., സംസ്കാരവും ദേശീയതയും, കറന്റ് ബുക്സ്, തൃശ്ശൂർ, 2010.4. പണിക്കർ , കെ.എൻ., തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ. കേരളസാഹിത്യ അക്കാദമി, തൃശ്ശൂർ, 2010.
5. ശങ്കരൻ തായാട്ട്, ഭാരതീയ നവോത്ഥാനത്തിന്റെ രൂപരേഖ, കേരളസാഹിത്യഅക്കാദമി, തൃശ്ശൂർ, 2000.
6. സച്ചിദാനന്ദൻ, കെ., അനുഭവം, ഓർമ്മ, യാത്ര, ഒലീവ് പബ്ലിക്കേഷൻ കോഴിക്കോട്, ഫെബ്രുവരി 2013.
7. സർദാർകുട്ടി ഇ. പുരോഗമനസാഹിത്യ നിരൂപണം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1993.
8. സച്ചിദാനന്ദൻ, കെ., ദർശനങ്ങളുടെ ഋതുഭേ ദങ്ങൾ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ഡിസംബർ 2010.
9. സച്ചിദാനന്ദൻ, കെ., സംസ്കാരത്തിന്റെ രാഷ്ട്രീയം. ലീഡ്ബുക്ക്സ് കോഴിക്കോ ട് 18, ജൂ 2013.
10. സുരേ ഷ്, പി., (സമ്പാദകൻ) ആലിലയും നെൽക്കതിരും , സച്ചിദാനന്ദന്റെ സഞ്ചാരപഥങ്ങൾ, പ്രോഗ്രസ് ബുക്ക്സ് , കോഴിക്കോ ട്, ജൂലൈ 2016.
11. ഹൃദയകുമാരി, ബി., നവോത്ഥാനം ആംഗലസമൂഹത്തിൽ, കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2004.
Published
2019-12-10
How to Cite
ജയരാജന്‍. പി. (2019). ആധുനിക ധൈഷണികത: ഡോ. കെ.എൻ. പണിക്കർ, കെ. സച്ചിദാനന്ദൻ, ബി. രാജീവൻ എന്നിവരുടെ സാമൂഹിക വിമർശന രീതികളെക്കുറിച്ച് ഒരവലോകനം. മലയാളപ്പച്ച, 4(4), 194 - 206. Retrieved from https://mrjc.in/index.php/malayalapachcha/article/view/234