കേരളീയ ചുവർച്ചിത്രകലയിലെ സൗന്ദര്യാത്മക പരിപ്രേക്ഷ്യം_

  • ഡോ.ആനി തോമസ്
Keywords: ചുവർച്ചിത്രകല, സൗന്ദര്യാത്മകം, ആരോഹണ അവരോഹണം, വർണ്ണതാളം, അലൗകികത, രാമായണം, നാട്യശാസ്ത്രം, നാരദശില്പം

Abstract

കേരളീയ ചുവർചിത്രങ്ങൾക്കുളള ഏറ്റവും വലിയ പ്രത്യേകത ആരോഹണ അവരോഹണങ്ങളുടെ വർണ്ണതാളവും രേഖാവിന്യാസത്തിന്റെ സംഭാവനയായ ചലനാത്മകത, ബൃഹത്കരണത്തിലൂടെ നേടുന്ന അലൗകികത ഇവയെല്ലാമാണ്. ദേവാലയങ്ങളും രാജകീയ സൗധങ്ങളും വർണ്ണചിത്രങ്ങൾ വരച്ചു മോടിപിടിപ്പിക്കുന്ന ആലേ ഖ്യ സമ്പ്രദായമാണിത്. രാമായണം, നാട്യശാസ്ത്രം, നാരദശില്പം ഇവയിലെല്ലാം ചുവർചിത്രങ്ങളെ പ്പറ്റി പരാമർശമുണ്ട്. ഭാരതവും ചുവർച്ചിത്രകലയും, പശകളുടെ ഉപയോഗവും തൂലികകളും, കേരളവും ചുവർച്ചിത്രങ്ങളും, ചുവർചിത്രപാരമ്പര്യത്തിൻറെ സുവർണ്ണ ഇന്നലെകൾ …….. തുടങ്ങിയവയുടെ പരാമര്‍ശങ്ങളും ഈ പ്രബന്ധത്തില്‍  ഉള്‍പ്പെടുന്നു.

References

1. ഡോ. ജിപിൻ വർഗീസ് , കേരളത്തിലെ ക്രൈസ്തവദേ വാലയചുമർചിത്രങ്ങളും അൾത്താരച്ചിത്രങ്ങളും, കേരള ലളിതകലാ അക്കാദമി, തൃശ്ശൂർ,
2. പ്രൊഫ . പത്മനരാമചന്ദ്രൻ നായർ: (എഡി:), കേരളസംസ്കാര പഠനങ്ങൾ.
3. മോഹൻരാജ് എ. ടി., ചിത്രകല സർഗ്ഗഭാവനയുടെ രൂപാന്തരങ്ങൾ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂ ട്ട്, തിരുവനന്തപുരം, 2009.
4. വിജയകുമാർ മേനോൻ, ഭാരതീയ കലാചരിത്രം, കേരള സാഹിത്യഅക്കാഡമി, തൃശ്ശൂർ 2011.
5. ഡോ. വിനി എ., നവോത്ഥാനം ക്ലാസ്സിക്ക ൽ കലകളിൽ, (പഠനം),എൻ.ബി.എസ് . 2014.
6. ഡോ. ശശിഭൂഷൺ എം. ജി., കേരളീയരുടെ ദേവതാസങ്ക ല്പം, ഡി. സി.ബുക്സ് -2005.
7. ഡോ. ശശിഭൂഷൺ എം. ജി., കേരളത്തിലെ ചുവർചിത്രങ്ങൾ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂ ട്ട്, തിരുവനന്തപുരം.
Published
2019-12-10
How to Cite
ഡോ.ആനി തോമസ്. (2019). കേരളീയ ചുവർച്ചിത്രകലയിലെ സൗന്ദര്യാത്മക പരിപ്രേക്ഷ്യം_ . മലയാളപ്പച്ച, 4(4), 64 - 74. Retrieved from https://mrjc.in/index.php/malayalapachcha/article/view/235