കേരളീയത—തന്മയും ഉണ്മയും പാലാ നാരായണൻ നായരുടെ കവിതകളിൽ

  • ഡോ.സിസ്റ്റര്‍ മിനിമോള്‍ മാത്യൂ
Keywords: കേരളീയത, പാലാ നാരായണൻ നായര്‍, കവിത, ചേതനകാവ്യനാദം, ഭാഷ, പ്രസാദാത്മകത

Abstract

കേരളത്തിന്‍റെ ചേതന കാവ്യ നാദമായി അദ്ദേഹത്തിന്‍റെ കവിതയിൽ വർത്തിക്കുന്നു. തെളിഞ്ഞ ഭാഷയും പ്രസാദാത്മകതയും പാലാക്കവിതകളുടെ മുഖമുദ്രകളാണ്. കവിതകളിലെ പദസമ്മേളനം ആസ്വാദകരുടെ മനസ്സിനെ അയവുള്ളതാക്കുന്നു.

References

1. നമ്പൂതിരി, എ.പി.പി., 1960, കവിതയിലേക്കൊരു കൈത്തിരി, കറന്റ്ബുക്ക്സ് , തൃശ്ശൂർ
2. പാലായുടെ കൃതികൾ
3. മീരാക്കുട്ടി, പി., 1988, ആശാൻതൊട്ട് ഇടശ്ശേരി വരെ , വിദ്യാർത്ഥി മിത്രം ബുക്ക്ഡിപ്പോ , കോട്ടയം
4. ലീലാവതി, എം., 1985, മലയാളക വിതാസാഹിത്യ ചരിത്രം, കേരളസാഹിത്യ അക്കാദമി, തൃശ്ശൂർ
5. ശങ്കരക്കുറുപ്പ്, ജി., 1970, ജി. യുടെ നോട്ടുബുക്ക്, കേരളസാഹിത്യ അക്കാദമി,തൃശ്ശൂർ,
6. ശങ്കരക്കുറുപ്പ്, ജി., 1977, ജി. യുടെ ഗദ്യലേഖനങ്ങൾ, സാഹിത്യ പ്രവർത്തക സഹകരണസംഘം, കോട്ടയം
7. മുരളി പിരപ്പൻകോട്, 2000, ഗ്രന്ഥാലോകം മാസിക, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ, തിരുവനന്തപുരം
Published
2019-12-10
How to Cite
ഡോ.സിസ്റ്റര്‍ മിനിമോള്‍ മാത്യൂ. (2019). കേരളീയത—തന്മയും ഉണ്മയും പാലാ നാരായണൻ നായരുടെ കവിതകളിൽ. മലയാളപ്പച്ച, 4(4), 227 - 240. Retrieved from https://mrjc.in/index.php/malayalapachcha/article/view/239