കളരിപ്പയറ്റ് : കേരളത്തിന്‍റെ തനത് ആയോധനസമ്പ്രദായം

  • ഷെറീനാ റാണി ജി.ബി.
Keywords: കളരിപ്പയറ്റ്, ആയോധനസമ്പ്രദായം, അച്ചടക്കം, ഗുരു ഭക്തി, ഗുരുകുല പാരമ്പര്യം

Abstract

അച്ചടക്കത്തിലും ഗുരു ഭക്തിയിലും അധിഷ്ഠിതമായ അതിവിശിഷ്ടമായ ഒരായോധന സമ്പ്രദായമാണിതെന്നു വ്യക്തം. കളരിയിലെ ഗുരു ശിഷ്യബന്ധം പണ്ടത്തെ ഗുരുകുല പാരമ്പര്യങ്ങൾക്കനുസൃതമായി തുടർന്നു വരുന്ന ഉദാത്തമായ ഒന്നാണ്.

References

. ജോജി (എഡി:) വിശ്വവിജ്ഞാനകോശം, വാല്യം നാല്, നിശാഗന്ധി പബ്ലിക്കേഷൻസ് , 2010.
2. വിഷ്ണുനമ്പൂതിരി എം.വി., ഡോ., ഫോക്ലോർ നിഘണ്ടു, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂ ട്ട്, 2010.
3. കളരിപ്പയറ്റ് : കേരളത്തിലെ പ്രാചീന ആയോധന മുറകൾ, ബാലകൃഷ്ണൻ.പി., പൂർണ്ണ പബ്ലിക്കേഷൻസ്, കോഴിക്കോ ട്, 1994.
Published
2019-12-10
How to Cite
ഷെറീനാ റാണി ജി.ബി. (2019). കളരിപ്പയറ്റ് : കേരളത്തിന്‍റെ തനത് ആയോധനസമ്പ്രദായം. മലയാളപ്പച്ച, 4(4), 221 - 226. Retrieved from https://mrjc.in/index.php/malayalapachcha/article/view/242