ശാസ്ത്രമലയാളം—വ്യവസ്ഥാപനവും വിതരണവും

  • ആതിര.ടി.ആര്‍
Keywords: ശാസ്ത്രമലയാളം, പാശ്ചാത്യശാസ്ത്രം, കൊളോണിയൽ ആധുനികത, ആധുനിക ശാസ്ത്രം, ഭൗതിക പശ്ചാത്തലങ്ങൾ

Abstract

പാശ്ചാത്യശാസ്ത്രം ഇന്ത്യയിലേയ്ക്കു പരിവർത്തനപ്പെടുമ്പോൾ അതിന്റെ സാർവ്വലൗകിക സ്വഭാവം അപ്പാടെ പകർത്തപ്പെട്ടില്ലെങ്കിലും ആധുനിക ശാസ്ത്ര ബോധത്തെ സാധ്യമാക്കുന്ന ഭൗതിക പശ്ചാത്തലങ്ങൾ ഇവിടെ 17-18 നൂറ്റാണ്ടുകളോടെ ഒരുങ്ങുന്നുണ്ട്. കൊളോണിയൽ ആധുനികതയുടെ പശ്ചാത്തലത്തിൽ ആധുനിക ശാസ്ത്രത്തെ ഇവിടെ നിജ പ്പെടുത്തുന്നതിനനു ഗുണമായ ശാസ്ത്ര സംഘടനകളും സ്ഥാപനങ്ങളും സർവ്വേ പോലുളള പരിമാണ രീതികളും ഇന്ത്യയിൽ വ്യാപക മാകുന്നതിന്റെ തെളിവുകൾ ‘ശാസ്ത്രം ഇന്ത്യയിൽ—ഒരു സംക്ഷിപ്ത ചരിത്രം വ്യക്തമാക്കുന്നു..

References

1. ആധുനികതയുടെ വിഷയ വിഭജനപദ്ധതിയുടെ (Modern disciplines) അടിസ്ഥാനം തന്നെ ശാസ്ത്ര യുക്തിയായതു കൊണ്ട് പത്തൊമ്പതാം നൂറ്റാണ്ടോടെ പൂർണ്ണമായും വ്യവസ്ഥാപിതമായ ഒരു അറിവുരൂപമാണ് ശാസ്ത്രം (Moran Joe, 2006, 6).
2. ജോർജ്ജ് ഗീവർഗീസ് ജോസഫിന്റെ ‘Crest of Peacock’, ‘A Passage to Infinity’ എന്നിവ ഉദാഹരണങ്ങൾ.
3. ശാസ്ത്രം, ഊർജ്ജതന്ത്രം_= 1881-1890
” രസതന്ത്രം_= 1891-1900
” ജീവശാസ്ത്രം_= 1850 വരെ —1
” ജന്തുശാസ്ത്രം_= 1861-1870-1 (ഗോവി, കെ.എം, 1974, XVIII).
4. കാർ ഷികം - 8 ലേ ഖനങ്ങൾ
ജ്യോ തിഷം/ജ്യോ തിശാസ്ത്രം - 6 ലേ ഖനങ്ങൾ
പ്രകൃതിശാസ്ത്രം_- 7 ലേ ഖനങ്ങൾ
ഭൂപ്രകൃതിശാസ്ത്രം_- 11 ലേ ഖനങ്ങൾ
ജന്തുശാസ്ത്രം_- 2 ലേ ഖനങ്ങൾ
വൈ ദ്യം_- 15 ലേ ഖനങ്ങൾ
ശാസ്ത്രം_- 7 ലേ ഖനങ്ങൾ
5. 1891 നവംബർ 25, 26, 27 തീയതികളിലായി മലയാള മനോരമ അങ്കണത്തിൽ വച്ച് നടന്ന കവിസമാജം (ഭാഷാപോഷിണിസഭ) സമ്മേളനത്തിൽ കണ്ടത്തിൽ വറുഗീസ്മാപ്പിള നടത്തുന്ന ആഹ്വാനവും തുടർന്ന് 1891 ജൂൺ 6-ന് ‘ഒരു ആവശ്യകത’ എന്ന ശീർഷകത്തിൽ അദ്ദേഹം എഴുതുന്ന ലേഖനവും ശ്രദ്ധേയമാണ്.
6. 19-ാം നൂറ്റാണ്ടോടുകൂടി ആധുനിക ശാസ്ത്രം സവിശേഷമായ വിഷയ പദ്ധതിയെന്ന നിലയിൽ വ്യവസ്ഥാപിടമാകുന്നതിനെക്കുറിച്ച് ജോമൊറാൻ (Interdisci plinarity), അലൻ എഫ്. റെപ്കോ (Interdisci plinary Research Process and Theory) എന്നിവർ നടത്തുന്ന നിരീക്ഷണങ്ങളാണ് ഇവിടെ അവലംബം.
7. Madras University Calender 1874-75- printed for the University, R.C. Foster Co., Madras.
8. അനിൽകുമാർ വടവാതൂർ, 2014, ശാസ്ത്രമെഴുത്ത് മലയാളത്തിൽ, പബ്ലിക്റിലേഷൻസ് & പബ്ലിക്കേഷൻസ് , കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല.
9. കൃഷ്ണപിളള കെ.ആർ, 1923, പാശ്ചാത്യശാസ്ത്രവൃത്താന്തം , എസ്.ആർ. ബുക്ക്ഡിപ്പോ , തിരുവനന്തപുരം.
10. ഗോവി കെ.എം., 1998, ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും , കേരള സാഹിത്യ അക്കാദമി, തൃശൂർ.
11. ........................, 1974, മലയാള ഗ്രന്ഥസൂചി, വാല്യം 1, 2, കേരളസാ ഹിത്യ അക്കാദമി, തൃശൂർ.
12. ഗോവിന്ദപ്പിളള പി., 2010, വൈജ്ഞാനികവിപ്ലവം ഒരു സാംസ്കാരിക ചരിത്രം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂ ട്ട്, തിരുവനന്തപുരം.
13. ഗോവിന്ദനുണ്ണി വി.ആർ. (എഡി.), 1973, മലയാള ശാസ്ത്ര സാഹിത്യം —പരിചയ കോശം, സ്റ്റെപ്സ് ബുക്ക്സ്റ്റാൾ, തിരുവനന്തപുരം.
14. B...... J.D., 1969, Science in History, Vol. 1&2, Penguin Lit., England.
15. Foucault, Michel, 1972, The Archeology of Knowledge, Panthan Books, New York.
ആനുകാലികങ്ങൾ
1. വിദ്യാ വിനോദിനി, 1056 ഇടവം പുസ്തകം 3
2. ................................, 1065 തുലാം, പുസ്തകം 1
3. ................................, 1065 തുലാം പുസ്തകം 3
4. ................................, 1066 തുലാം പുസ്തകം 3
5. ................................, 1067 വൃശ്ചികം പുസ്തകം 3
6. ................................, 1067 ധനു പുസ്തകം 3
7. ................................, 1067 കർക്കിടകം പുസ്തകം 3
8. ................................, 1068 തുലാം പുസ്തകം 4
9. ................................, 1068 വൃശ്ചികം പുസ്തകം 4
10. .............................., 1069 വൃശ്ചികം പുസ്തകം 5
Published
2019-12-10
How to Cite
ആതിര.ടി.ആര്‍. (2019). ശാസ്ത്രമലയാളം—വ്യവസ്ഥാപനവും വിതരണവും. മലയാളപ്പച്ച, 4(4), 112 -126. Retrieved from https://mrjc.in/index.php/malayalapachcha/article/view/246