നാടോടിവിജ്ഞാനീയ മേഖലയിലൂടെ നവോത്ഥാനം —ജന്തുചരിതത്തെ ആസ്പദമാക്കിയു ള്ള പഠനം

  • ഡോ. നിഷാ ഫ്രാൻസീസ്
Keywords: നാടോടിവിജ്ഞാനീയത, ജന്തുചരിത്രം, നരവംശശാസ്ത്രം, ഫോക്ലോറിസ്റ്റിക്

Abstract

ഒരു കൂട്ടായ്മയുടെ ഭാഗമായി നിലനില്ക്കുന്ന മൃഗസംബന്ധിയായ നാട്ടറിവുകൾ സാംസ്കാരിക സ്വത്വനിർമ്മിതിയുടെ അനിവാര്യ ഭാഗമാകുന്ന കാലഘട്ടത്തെയാണ് ഇവിടെ നവോത്ഥാനമെന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. സാംസ്കാരിക നരവംശശാസ്ത്രത്തിന്റെ പൊതു മണ്ഡലത്തെ ആശ്രയിച്ച് പുരോഗമിച്ച ഫോക്ലോറിസ്റ്റിക്സിന് അതിന്റേതായ ലക്ഷ്യവും മാർഗ്ഗവും തിട്ടപ്പെടുത്തിയെടുക്കാൻ കഴിഞ്ഞത് 19-ാം നൂറ്റാണ്ടിന്റെ പാരമ്പര്യാന്വേ ഷണങ്ങളിലൂടെയാണ്. കേരളത്തിലെ ജന്തുചരിതം നാടോടി  വിജ്ഞാനീയത്തിന്റെ  മേഖലയിൽ എത്രമാത്രം സ്വാംശീകരിക്കപ്പെട്ടിട്ടുണ്ട് ? ഈ നാട്ടറിവുമേഖല എങ്ങനെയെല്ലാം കേരള സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും നവോത്ഥാന ചിന്തകളെ ത്വരിതപ്പെടുത്തിയിട്ടുണ്ട് എന്ന അന്വേഷണമാണ് ഈ പ്രബന്ധം.

 

References

1. നാടോടി വിജ്ഞാനീയത്തിനൊരു ആമുഖം, ഡോ. എം.വി വിഷ്ണുനസ്ഥൂതിരി,ഡി.സി ബുക്സ്, കോട്ടയം,2012.
2. ഫോക്ലോർ-രഘവൻ പയ്യനാട്,കേരച്ചഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം,1986.
Published
2019-12-10
How to Cite
ഡോ. നിഷാ ഫ്രാൻസീസ്. (2019). നാടോടിവിജ്ഞാനീയ മേഖലയിലൂടെ നവോത്ഥാനം —ജന്തുചരിതത്തെ ആസ്പദമാക്കിയു ള്ള പഠനം. മലയാളപ്പച്ച, 4(4), 103 - 111. Retrieved from https://mrjc.in/index.php/malayalapachcha/article/view/247