ലിംഗപദവിയും വിമതലൈംഗികതയും

  • ഡോ.ഷംഷാദ് ഹുസൈന്‍
Keywords: ലിംഗപദവി, വിമതലൈംഗികത, ദ്വന്ദ്വകല്പന, വിമർശനം, സ്ത്രധീപക്ഷ വിമര്‍ശനം, ജീവശാസ്ത്ര വ്യത്യാസങ്ങള്‍

Abstract

 സ്ത്രീ പുരുഷൻ എന്ന ദ്വന്ദ്വകല്പനയെ അടിസ്ഥാനമാക്കിയതും അതിൽ ഉറപ്പിക്കെട്ടതുമായിരുന്നു പ്രധാനമായും സ്ത്രീ പക്ഷ വിമർശനം. ലൈംഗീകതയുമായി ബന്ധപ്പെട്ട് നിൽകുന്ന സമൂഹത്തിൻറെ മുൻവിധികളെയും ധാരണകളെയും അതേപടി സ്വീകരിക്കുക തന്നെയാണെന്ന് പഠനത്തിൽ കാണാം.

References

1. രേഷ്മ ഭരദ്വാജ എഡി. മിഥ്യകൾക്കപ്പുറം സ്വവർഗ്ഗലൈംഗികത കേരളത്തിൽ 2004 . ഡി.സി ബുക്സ് കോട്ടയം. എന്ന പുസ്തത്തിലുൾപ്പെട്ട ലേഖനം.
2. സൂസിതാരു, തേജസ്വിനി നിരഞ്ജന എന്നിവർ ചേർന്നെഴുതി ലേഖനം. കീഴള പഠനങ്ങൽ സൂസിതാരു, എസ്. സഞ്ജീവ് എഡി. 2008 വിദ്യാർത്ഥി പബ്ലിക്കേഷൻ കോഴിക്കോട്
3. രേഖരാജ് ദളിത് സ്ത്രീ ഇടപെടലുകൾ കേരളത്തിൽ എന്ന ലേഖനം. ആഖ്യാനം സാന്നിധ്യം സൗന്ദര്യം എജി. എം.ബി മനോജ് 2013 വിദ്യാർത്ഥി പബ്ലിക്കേഷൻ കോഴിക്കോട്
4. Bell Hooks—Black Looks: Race and Representation 1992, South End Press Boston, MA പുറം-
5. മുരളീധരൻ ടി. ആമുഖം രണ്ടു പെൺകുട്ടികൾ -വി.ചി നന്ദകുമാർ 1999 സി.ഐ .സിസി ബുക് ഹൗസ് എറണാകുളം
6. Ibid പുറം 19-20.
7. രണ്ടാം പതിപ്പിന് മുഖവുര-വി.ടി നന്ദകുമാർ പുറം 7, ibid.
8. ibid.
9. ഡോ.ഷാൻ പി.എ, സ്വവർഗ്ഗാനുരാഗം 2016 താമര ലിറ്ററേച്ചർ , കോട്ടയം പുറം 133
10. Ibid പുറം 134.
11. ദിലീപ് രാജ് – ലിംഗമില്ലാത്ത ശരീരം എന്ന പാഠം ഉണ്ടാകേണ്ടതുണ്ട്. സമകാലിക മലയാലം വാരിക 2014 ഫെബ്ര്ുവരി 14 പുറം 12-13
Published
2019-12-11
How to Cite
ഡോ.ഷംഷാദ് ഹുസൈന്‍. (2019). ലിംഗപദവിയും വിമതലൈംഗികതയും. മലയാളപ്പച്ച, 6(6), 135 -143. Retrieved from https://mrjc.in/index.php/malayalapachcha/article/view/256