നവകുടുംബ നിർമ്മിതിയും ഏംഗൽസിയൻ ചിന്താപദ്ധതിയും

  • അമ്പിളി. എം.വി
Keywords: പരിവർത്തനം, ഏംഗൽസിയൻ, പ്രബന്ധം, വിശകലനം, ഗോത്രകാഴ്ചപ്പാടുകൾ

Abstract

ഈ ഘടനയുടെ പരിവർത്തനം എന്നത് ദായക്രമങ്ങളുടെ മാറ്റവുമാണ്.  സാമുദായിക സാഹചര്യങ്ങൾക്കനുസരിച്ച് കുടുംബ ഘടനയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളും അവ നിർമ്മിക്കുന്ന അധികാരരൂപങ്ങളും ഏംഗൽസിയൻ ചിന്തകൾ അടിസ്ഥാനമാക്കി വിശകലനം ചെയ്യുവാനാണ്. ഈ പ്രബന്ധം ശ്രമിച്ചത്

References

1. അന്ദ്രേയെവ് ഐ, 1986, കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉത്ഭവം എന്ന ഏംഗൽസിന്റെ കൃതി പ്രോഗ്രസ് പബ്ലിക്കേഷൻസ, മോസ്കോ.വി.വ എ. പാറക്കുന്നേൽ പ്രഭാത് ബുക്ഹൗസ് തിരുവനന്തപുരം.
2. കാറൽ മാർക്സ് & ഏംഗൽസ്, 1988, മാർക്സ് ഏംഗൽസ് തെരഞ്ഞെടുത്ത കൃതികൾ വാള്യം -3പ്രോഗ്രസ് പബ്ലിക്കേഷൻ (വി.വ)പ്രഭാത് ബുക്സ്, തിരുവനന്തപുരം.
3. കോസാംബി ഡി.ഡി.2006, ഇന്ത്യാ ചരിത്രത്തിനൊരുമുഖവുര. വിവി.വി കാർത്തികേയൻ നായർ, മൈത്രി ബുക്സ്, തിരുവനന്തപുരം.
4. ഗോവിന്ദപിളള പി. 2013, കേരളനവോത്ഥാനം ഒരു മാർക്സിസ്റ്റ് വീക്ഷണം (ഒന്നാം സഞ്ചിക), ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം
5. ചന്ദ്രിക സി.എസ്, 2017 കേരളത്തിന്റെ സ്ത്രീചരിത്രമുന്നേറ്റങ്ങൾ, ഡി.സി.ബുക്സ്, കോട്ടയം
6. ദേവിക.ജെ, 2015 കലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങിനെ, കേരളശാസ്ത് സാഹിത്യ പിരഷത്ത്, തൃശൂർ.
7. ദേവദാസ് എം.എസ് 1977 , മാർക്സിസ്റ്റ് ദർശനം, ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം
8. ഫിലിപ്പസ് ജി. 1974, സ്ത്രീപുരുഷബന്ധം നൂറ്റാണ്ടുകളിലൂടെ, നാഷണൽ ബുകസ്റ്റാൾ കോട്ടയം
9. ഫ്രെഡറിക് ഏംഗൽസ്, 1980 ,കുടുംബം സ്വകാര്യ സ്വത്ത് ഭരണകൂടം എന്നിവയുടെ ഉത്ഭവം, പ്രോഗ്രസ് പബ്ലിക്കേഷൻസ് (വിവ)
10. മധു ടി.വി എഡി.1999, നവമാർക്സിസ്റ്റ് സാമൂഹ്യവിമർശനം, ഡി.സി.ബുക്സ് കോട്ടയം
11. മധു.ടി.വി എഡി. 2015 മാർക്സ് വായനകൾ, ബെറിബുക്സ്
12. രാഹുൽ സാംകൃത്യായൻ 2008, സാമൂഹ്യരേഖ, (വിവ. കെ.വി മണലിക്കര)ചിന്ത പബ്ലിക്കേഷൻസ് , തിരുവനന്തപുരം
13. രാഹുൽ സാംകൃത്യായൻ, 2016, വോൾഗ മുതൽ ഗംഗവരെ, വിവ. ഇ.കെ ദിവാകരൻ പോറ്റി, ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
14. ശ്രീധരൻ കോട്ടുക്കൽ, 1999, ഇന്ത്യൻ കുടുകംബം ഗാന്ധിജിയുടെ കാഴ്ചപ്പാടിൽ കറന്റ് ബുക്സ്, കോട്ടയം
Published
2019-12-11
How to Cite
അമ്പിളി. എം.വി. (2019). നവകുടുംബ നിർമ്മിതിയും ഏംഗൽസിയൻ ചിന്താപദ്ധതിയും. മലയാളപ്പച്ച, 6(6), 212 - 224. Retrieved from https://mrjc.in/index.php/malayalapachcha/article/view/257