പാശ്ചാത്യ-പൗരസ്ത്യ സൈദ്ധാന്തിക സമീക്ഷകൾ

  • നേവി ജോർജ്
Keywords: പാശ്ചാത്യ-പൗരസ്ത്യ, സൈദ്ധാന്തിക സമീക്ഷകൾ, എം.ലീലാവതി, നിരൂപണം, കവിതാ നിരൂപണം, മലയാള കവിതാ സാഹിത്യചരിത്രം

Abstract

അവധാരണം, വ്യാഖ്യാനം, മൂല്യനിർണ്ണയം ഈ മുന്നു തലങ്ങൾ കടന്ന് നിരൂപണം നടത്തുന്നതിൽ എം.ലീലാവതി പ്രത്യേക ശ്രദ്ധ ചെലുത്തി. ആറൂപതിറ്റാണ്ടായി എഴുതുന്ന അവരുടെ നിരൂപണങ്ങളിൽ ഏറിയപങ്കും കവിതാ നിരൂപണമാണ്. മലയാള കവിതാ സാഹിത്യചരിത്ര വിമർശനത്തിന് പുതിയമാനം നൽകുവാൻ സ്വകൃതികളിലൂടെ എം. ലീലാവതിക്ക് കഴിഞ്ഞിട്ടുണ്ട്.  സാഹിത്യ ചരിത്രങ്ങളിലൂടെ വിമർശനത്തേയും വിമർശനത്തിലൂടെ സാഹിത്യ ചരിത്രത്തെയും കൂട്ടിയിണക്കുന്ന രീതിയിലാണ്.

References

1. ലീലവതി, എം.(ഡോ)1969 കവിതയും ശാസ്ത്രവും, കോട്ടയം.എസ്.പി.സി.എസ്
2. 1970 കണ്ണീരും മഴവില്ലും, കോട്ടയം. എസ്.പി.സി.എസ്.
3. 1972നവതരംഗം, കോഴിക്കോട് . പൂർണ്ണ പബ്ലിക്കേഷൻസ്
4. 1977 വർണ്ണരാജി, കോട്ടയം. എസ്.പി.സി.എസ്
5. 1980ജി.ടുടെ കാവ്യജീവിതം.കോട്ടയം. എസ്.പി.സി എസ്‌
6. 1982അമൃതമശൻതേ.കോട്ടയം. എസ്.പി.സി എസ്‌
7. 1988 സത്യം , ശിവം, സുന്ദരം .കോട്ടയം എസ്.പി.സി എസ്‌‌
8. 1933 കാവ്യാരതി. കോട്ടയം. എസ്.പി.സി എസ്‌
9. 1997 കവിതാരതി. കോഴിക്കോട് . മാതൃഭുമി പബ്ലിക്കേഷൻസ്
10. 2008 സ്ത്രീ സ്വത്വാവിഷ്കാരം ആധുനിക മലയാളസാഹിത്യത്തിൽ . തൃശൂർ.കേരള സാഹിത്യ അക്കാദമി
11. രാമചന്ദ്രൻനായർ, പന്മന (പ്രഫ.) 2008 മലയാള സാഹിത്യ നിരൂപണം കോട്ടയം. കറന്റ് ബുക്സ്
12. ലീലാവതി, എം.(ഡോ)2009 ബാലാമണിയമ്മയുടെ കവിതാ ലോകങ്ങൾ. കോഴിക്കോട്. മാതൃഭൂമി ബുക്സ്
Published
2019-12-11
How to Cite
നേവി ജോർജ്. (2019). പാശ്ചാത്യ-പൗരസ്ത്യ സൈദ്ധാന്തിക സമീക്ഷകൾ. മലയാളപ്പച്ച, 6(6), 259 - 270. Retrieved from https://mrjc.in/index.php/malayalapachcha/article/view/259